Jump to content

മിർനാ ഖയാഥ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലെബനാൻ സംഗീത വീഡിയോ ഡയറക്ടറാണ് മിർനാ ഖയാഥ്. (English: Mirna Khayat - Arabic: ميرنا خياط) പ്രമുഖ ഗായകരായ അമൽ ഹിജാസി, പാസ്‌കൽ മശ്ഹലാനി, ജോർജ് വസൂഫ്, മൈസം നഹാസ്, നാൻസി അജ്രം എന്നിവരുമൊന്നിച്ച് സംഗീത വീഡിയോകൾ നിർമ്മിച്ചിട്ടുണ്ട്. 2003ൽ അമൽ ഹിജാസിയുമായി ചേർന്ന് അദ്ദേഹത്തിന്റെ മ്യൂസിക് വീഡിയോയായ റോമാൻസിയ ചെയ്തതോടെയാണ് വിജയം നേടാൻ ആരംഭിച്ചത്. ഹിജാസിയുടെ ബെദവാറെ അൽബി, മിസ്‌റ്റോണി ഇലി എന്നീ മ്യൂസിക് വീഡിയോകളും ചെയ്തു. 2007ൽ നാൻസി അജ്രമിന്റെ ഗൾഫ് സോങ് എന്ന മ്യൂസിക് വീഡിയോ സംവിധാനം ചെയ്തു. ഹിറ്റ് മ്യൂസിക് വീഡിയോകളായ ലേലി യാ ലേലി, കം സാൻഡ്, ഗരഹ്തക് എന്നിവയും സംവിധാനം ചെയ്തിട്ടുണ്ട്. ജോർജ് വസ്സൗഫിന്റെ ബായി ഹിസ് ദൗനി എന്ന വലിയ മ്യൂസിക് വീഡിയോ സംവിധാനം ചെയ്തു.

അവലംബം

[തിരുത്തുക]

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മിർനാ_ഖയാഥ്&oldid=2785524" എന്ന താളിൽനിന്ന് ശേഖരിച്ചത്