മിൽഡ്രഡ് ഡനോക്ക്
ദൃശ്യരൂപം
മിൽഡ്രഡ് ഡനോക്ക് | |
---|---|
ജനനം | Mildred Dorothy Dunnock ജനുവരി 25, 1901 |
മരണം | ജൂലൈ 5, 1991 | (പ്രായം 90)
അന്ത്യ വിശ്രമം | Lambert's Cove Cemetery, West Tisbury, Massachusetts, U.S. |
വിദ്യാഭ്യാസം | Goucher College Johns Hopkins University Columbia University |
തൊഴിൽ | Actress |
സജീവ കാലം | 1932–1987 |
ജീവിതപങ്കാളി(കൾ) | Keith Merwin Urmy (m. 1933) |
കുട്ടികൾ | 1 |
മിൽഡ്രഡ് ഡൊറോത്തി ഡനോക്ക് (ജനുവരി 25, 1901 - ജൂലൈ 5, 1991) ഒരു അമേരിക്കൻ നാടക, ചലച്ചിത്ര നടിയായിരുന്നു. 1951-ൽ ഡെത്ത് ഓഫ് എ സെയിൽസ്മാൻ എന്ന ചിത്രത്തിലെ വേഷത്തിനും പിന്നീട് 1956-ൽ ബേബി ഡോൾ എന്ന ചിത്രത്തിലെ വേഷത്തിനും അവർ രണ്ടുതവണ അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.
മുൻകാലജീവിതം
[തിരുത്തുക]മേരിലാൻഡിലെ ബാൾട്ടിമോറിൽ ജനിച്ച ഡനോക്ക് വെസ്റ്റേൺ ഹൈസ്കൂളിൽ നിന്ന് ബിരുദം നേടി.[1] ഗൗച്ചർ കോളേജിലെ[2] വിദ്യാർത്ഥിയായിരിക്കെ, ആൽഫ ഫൈ സോറോറിറ്റിയിലും[3] അഗോറ ഡ്രാമറ്റിക് സൊസൈറ്റിയിലും അംഗമായിരുന്ന അവർക്ക് നാടകാഭിനയത്തിൽ താൽപ്പര്യം വളർന്നു. ബിരുദം നേടിയ ശേഷം, ബാൾട്ടിമോറിലെ ഫ്രണ്ട്സ് സ്കൂളിൽ ഇംഗ്ലീഷ് പഠിപ്പിക്കുകയും അവിടെ നാടകങ്ങളുടെ നിർമ്മാണത്തിൽ സഹായിക്കുകയും ചെയ്തു.[4]
അവലംബം
[തിരുത്തുക]- ↑ Winn, Mary Day (June 12, 1949). "The Triple Player". The Baltimore Sun. Maryland, Baltimore. p. 141. Retrieved July 18, 2019 – via Newspapers.com.
- ↑ Backalenick, Irene (November 19, 1967). "Mildred Dunnock in 'Menagerie' Enjoys Challenge of Williams". The Bridgeport Post. Connecticut, Bridgeport. p. E 3. Retrieved July 17, 2019 – via Newspapers.com.
- ↑ The Alpha Phi Quarterly, Volume XXXIV, number 1 (January 1922), p. 53
- ↑ Winn, Mary Day (June 12, 1949). "The Triple Player". The Baltimore Sun. Maryland, Baltimore. p. 141. Retrieved July 18, 2019 – via Newspapers.com.