Jump to content

മീനാ ഷാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭാരതീയയായ ഒരു കായിക താരമാണ് മീന ഷാ. ദേശീയ ബാഡ്മിന്റൺ ചാമ്പ്യനായിരുന്നു. 10 മാർച്ച് 2015 ന് ലക്നോവിൽ അന്തരിച്ചു. 1959 മുതൽ 1965 വരെ ഏഴു വർഷം തുടർച്ചയായി സീനിയർ നാഷണൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് നേടി.  വുമൻസ് ഡബിൾസ് കിരീടം മൂന്നു തവണയും  മിക്സഡ് ഡബിൾസ് ക്രൗൺ രണ്ടു തവണയും നേടി.  പത്മശ്രീയും അർജുന അവാർഡും നേടി.[1][2]

അവലംബം

[തിരുത്തുക]
  1. "Former badminton queen suffers on sickbed - Indian Express". Archive.indianexpress.com. 2011-11-18. Retrieved 2014-03-24.
  2. Monday, March 24, 2014 (2014-03-01). "BAI's financial assistance to ex-champ Meena Shah". Business Standard. Retrieved 2014-03-24.{{cite web}}: CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link)
"https://ml.wikipedia.org/w/index.php?title=മീനാ_ഷാ&oldid=3437164" എന്ന താളിൽനിന്ന് ശേഖരിച്ചത്