മീന കേഷ്വർ കമൽ
ദൃശ്യരൂപം
Meena Keshwar Kamal | |
---|---|
مینا کشور کمال | |
ജനനം | 27 February 1956 |
മരണം | ഫെബ്രുവരി 4, 1987 | (പ്രായം 30)
മരണ കാരണം | Assassinated for her political activities |
ദേശീയത | Afghan |
വിദ്യാഭ്യാസം | Kabul University |
തൊഴിൽ | Revolutionary political activist, Feminist, Women's rights activist |
സജീവ കാലം | 1977—1987 |
സംഘടന(കൾ) | Founder of Revolutionary Association of the Women of Afghanistan (RAWA) |
ജീവിതപങ്കാളി(കൾ) | Faiz Ahmad (1976-1986) |
മീന കേഷ്വർ കമൽഎന്ന മീന (Pashto/ പേർഷ്യൻ: مینا کشور کمال; February 27, 1956 – February 4, 1987) അഫ്ഗാനിസ്ഥനിലെ രാഷ്ട്രീയപ്രവർത്തകയും ഫെമിനിസ്റ്റും സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രവർത്തിച്ചിരുന്ന വനിതയും ആയിരുന്നു. റവല്യൂഷണറി അസോസിയേഷൻ ഓഫ് ദ വിമൻ ഓഫ് അഫ്ഘാനിസ്ഥാൻ (RAWA) സ്ഥാപിച്ചു. 1987ൽ താലിബാൻ അവരെ കൊലപ്പെടുത്തി.
ജീവചരിത്രം
[തിരുത്തുക]1977ൽ അവർ കാബൂൾ സർവ്വകലാശാലയിലെ ഒരു വിദ്യാർത്ഥിനി ആയിരുന്നു. [1]
ഇതും കാണൂ
[തിരുത്തുക]കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Meena - Heroine of Afghanistan, (2003) book by Melody Ermachild Chavis ISBN 0-312-30689-X.
അവലംബം
[തിരുത്തുക]- ↑ Jon Boone. "Afghan feminists fighting from under the burqa". the Guardian. Retrieved 15 May 2016.