Jump to content

മീൻമുട്ടി വെള്ളച്ചാട്ടം (തിരുവനന്തപുരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മീൻ‌മുട്ടി വെള്ളച്ചാട്ടം

മീന്മുട്ടി വെള്ളച്ചാട്ടം. തിരുവനന്തപുരത്തു നിന്നും 45 കിലോമീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്നു. വിതുരയിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം വരെ വാഹന ഗതാഗത സൗകര്യം ഇല്ലാത്തതിനാൽ വനത്തിലൂടെ 2 കിലോ മീറ്റർ നടന്നു വേണം വെള്ളച്ചാട്ടത്തിനടുത്തെത്താൻ. മീന്മുട്ടി വെള്ളച്ചാട്ടത്തിന്റെ മുകളിലുള്ള ജലപ്രവാഹത്തിലേയ്ക്ക് ട്രക്ക് വഴി അഗസ്ത്യകൂടത്തിലൂടെ 2 കിലോമീറ്റർ സഞ്ചരിക്കുമ്പോൾ കൊമ്പൈക്കനി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നു.[1]

Meenmuty waterfall, Thiruvananthapuram, Kerala

അവലംബം

[തിരുത്തുക]