മീ വല്ല ഗുണദോഷ
ദൃശ്യരൂപം
ത്യാഗരാജസ്വാമികൾ തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഒരു കർണ്ണാടകസംഗീതകൃതിയാണ് മീ വല്ല ഗുണദോഷ. ഈ കൃതി കാപി രാഗത്തിൽ ഝമ്പതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4]
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]മീ വല്ല ഗുണദോഷ മേമി, ശ്രീ രാമ
നാവല്ലനേ ഗാനി നളിനദള നയനാ
അനുപല്ലവി
[തിരുത്തുക]ബങ്ഗാരു ബാഗുക പദി വന്നെ ഗാകുണ്ടെ
അമ്മ്ഗലാർ ചുചു ബച്ചു നാഡുകോനേല (മീ വല്ല)
ചരണം 1
[തിരുത്തുക]തന തനയ പ്രസവ വേദന കോർവ ലേകുണ്ടേ
അനയ യല്ലുനിപൈ യഹങ്കാര ബഡനേല (മീ വല്ല)
ചരണം 2
[തിരുത്തുക]ഏ ജന്മമുന പാത്ര മെരിഗി ദാനംബീക
പൂജിഞ്ച മരചി വേൽപുല നാഡുോനേല (മീ വല്ല)
ചരണം 3
[തിരുത്തുക]നാ മനസു നാ പ്രേമ നന്നലയ ജേസിന
രാജില്ലു ശ്രീ ത്യാഗരാജ നുത ചരണാ (മീ വല്ല)
അവലംബം
[തിരുത്തുക]- ↑ "Carnatic Songs - mIvalla guNadOSam mI valla guNadOSa". Retrieved 2022-07-13.
- ↑ ത്യാഗരാജ കൃതികൾ-പട്ടിക
- ↑ "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-07-15. Retrieved 2021-07-15.
- ↑ Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16