മുകകമൻസി ബീത്ത
മുകകമൻസി ബീത്ത | |
---|---|
ജനനം | Mukakamanzi Beatha |
ദേശീയത | Rwandan |
തൊഴിൽ | Actress |
ഒരു റുവാണ്ടൻ അഭിനേത്രിയാണ് മുകകമാൻസി ബീത്ത.[1] റുവാണ്ടയിലെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച നടിമാരിൽ ഒരാളായ ബീത്ത 'റോസിൻ' എന്ന കഥാപാത്രത്തിലൂടെയും ഗിരമാതയിൽ 'ഗിരാമതയുടെ അമ്മ' എന്ന പേരിലും അറിയപ്പെടുന്നു.[2]
സ്വകാര്യ ജീവിതം
[തിരുത്തുക]ഗറ്റ്സിബോ ജില്ലയിലാണ് അവർ ജനിച്ചത്.
1983-ൽ വിവാഹിതയായ അവർ 6 മക്കളും 4 പേരക്കുട്ടികളുമുള്ള അമ്മയാണ്.[1] അവരുടെ മക്കളായ ഇന്റോർ മസാംബ, ജൂൾസ് സെന്തോർ, സെസിയർ കയിരെബ്വ എന്നിവർ റുവാണ്ടൻ സംസ്കാരത്തിലെ ഏറ്റവും പ്രശസ്തരായ ഗായകരാണ്. [3]
കരിയർ
[തിരുത്തുക]ദി ഡെഡ്‌ലി സ്പിയർ എന്ന ചിത്രത്തിലൂടെയാണ് അവരുടെ കന്നി സിനിമാ അഭിനയം. ചിത്രത്തിന് ശേഷം, ർവാസിബോ, ഇന്റർ വൈ ഇങ്കോർ, ഗിരാമത നിസിണ്ടി, ഇറ്റ്സ് നോട്ട് ദി എൻഡ്, ഡ്രീംസ്, എനിമി ഓഫ് ലവ്, കൺക്ലൂഷൻ, മേക്ക് മിൽക്ക് തുടങ്ങിയ നിരവധി ജനപ്രിയ ചിത്രങ്ങളിൽ അവർ അഭിനയിച്ചു.[4] തുടർന്ന് അവർ സിറ്റി മെയ്ഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയുമായി ചേർന്നു.[1]
ഭാഗികമായ ഫിലിമോഗ്രാഫി
[തിരുത്തുക]Year | Film | Role | Genre | Ref. |
---|---|---|---|---|
2019 | The 600: The Soldiers' Story | Documentary |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "Find out more about famous movies like Mama Nick". imvahonshya. Archived from the original on 2021-11-14. Retrieved 14 October 2020.
- ↑ "Judge Beatha gave advice to filmmakers in a negative light". inyarwanda. Retrieved 14 October 2020.
- ↑ "Here is what caused Ms. Beatha, who played as Mama Nick to enter Rwandan Cinema". kigalisource. Archived from the original on 2021-11-14. Retrieved 14 October 2020.
- ↑ "Mama Nick's advice from City maid for unmarried girls". igihe. Archived from the original on 2021-11-14. Retrieved 14 October 2020.