മുക്കാപ്പിരി
ദൃശ്യരൂപം
മുക്കാപ്പിരി | |
---|---|
കായകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Class: | |
Order: | |
Family: | |
Genus: | |
Species: | M. maderaspatana
|
Binomial name | |
Mukia maderaspatana (L.) M. Roem. (L.) M.Roem.
|
പടരുന്ന ഇളം തണ്ടുള്ള ഒരിനം സസ്യമാണ് മുക്കാപ്പിരി (ശാസ്ത്രീയനാമം: Mukia maderaspatana)[1]. കളസസ്യമായാണ് സാധാരണ ഇതിനെ പരിഗണിക്കുന്നത്.
വിശ്വാസം
[തിരുത്തുക]കർക്കിടകത്തിലെ ആദ്യ ആഴ്ചകളിൽ ആചാരമായി ഇലകൾ ഭക്ഷിക്കുന്നു. ഒരു ദിവസം ഒന്ന് എന്ന നിലയ്ക്കോ ചിലപ്പോൾ ഒന്നിച്ചോ ഭക്ഷിക്കുന്നു. ഈ രീതിയിൽ ഭക്ഷിച്ചാൽ ആ മാസം മുഴുവൻ ഇല കഴിക്കാമെന്നാണ് വിധിയെന്നു കരുതുന്നു. പത്തിലസദ്യ എന്നാണ് ഇതറിയപ്പെടുന്നത്. ക്ഷേത്ര നിവേദ്യത്തിൽ പത്തിലക്കറിയും അർപ്പിക്കുന്നു.
ചിത്രശാല
[തിരുത്തുക]അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- Media related to Mukia maderaspatana at Wikimedia Commons
- Mukia maderaspatana എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.