Jump to content

മുക്തിക ഉപനിഷത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുക്തിക ( സംസ്കൃതം : "मुक्तिका") 108 ഉപനിഷത്തുകളിൽ ഒരു പ്രധാനപ്പെട്ട ഉപനിഷത്ത് ആണ് മുക്തിക ഉപനിഷത്ത് . [1] [2] ശ്രീരാമനും, ഹനുമാനും തമ്മിലുള്ള സംഭാഷണത്തിന്റെ ഭാഗമാണ് മുക്തി ഉപനിഷത്ത് എന്ന് പറയപെടുന്നുണ്ട് . മുക്തിയെ അതായത് മോക്ഷത്തെ കുറിച്ചുള്ള വിവരണം ആണ് മുക്തിക ഉപനിഷത്ത് എന്നും പറയാം. ഏകദേശം 500 വർഷത്തിലധികം പഴക്കമുള്ള കൈയെഴുത്തുപ്രതികളെ ആശ്രയിച്ചാണ്‌ ഈ ഉപനിഷത്തുകളുടെ പതിപ്പുകൾ ഇറങ്ങുന്നത് . [3] ഉപനിഷത്തുകൾ എല്ലാം തന്നെ വേദങ്ങളുമായി ബന്ധപെടുത്തി എഴുതപെട്ടതാണ് എന്ന് പറയാം.

കുറിപ്പുകൾ

[തിരുത്തുക]

നൂറ്റിയെട്ടു ഉപനിഷത്തുകളെ അഞ്ചായി വിഭജിച്ചു വേദങ്ങളുമായി ബന്ധിപ്പിക്കുന്നത് ഇങ്ങനെയാണ്.

അവലംബം

[തിരുത്തുക]
  1. പാട്രിക് ഓലിവെല്ലെ (1998), ഉപനിഷത്ത്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ്ISBN 978-0199540259,
  2. ഗുഡ്റുൺ ബുഹ്മാൻ (1996), റിവ്യൂ: ദി സീക്രട്ട് ഓഫ് ദ റ്റി സിറ്റിസ്: ആൻ ഇൻട്രോഡക്ഷൻ ടു ഹിന്ദു സഖാ തന്ത്രി, ജേണൽ ഓഫ് ദി അമേരിക്കൻ ഓറിയന്റൽ സൊസൈറ്റി, വോളിയം 116, നമ്പർ 3, പേജ് 606
  3. Quotation of "... almost all printed editions depend on the late manuscripts that are hardly older than 500 years, not on the still extant and superior oral tradition" is from: Witzel, M., "Vedas and Upaniṣads", in: Flood 2003, p. 69.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മുക്തിക_ഉപനിഷത്ത്&oldid=3257608" എന്ന താളിൽനിന്ന് ശേഖരിച്ചത്