Jump to content

മുറസാക്കി ഷിക്കിബു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Murasaki shown writing at her desk at Ishiyama-dera inspired by the Moon, ukiyo-e by Suzuki Harunobu, c. 1767

ഒരു ജപ്പാനീസ് നോവലിസ്റ്റും കവയിത്രിയുമായിരുന്നു മുറസാക്കി ഷിക്കിബു. (ജ. 973 or 978 – മ. 1014 or 1031).ലേഡി മുറസാക്കി എന്ന പേരിൽ പ്രശസ്തയായ അവരുടെ യഥാർത്ഥനാമം അജ്ഞാതമാണ്.ജപ്പാനിൽ ഹ്യാൻ കാലഘട്ടത്തിൽ ജീവിച്ചിരുന്ന എഴുത്തുകാരിയായിരുന്നു . ഏറ്റവും പഴയ നോവലും ഒരു ജപാനീസ് ക്ലാസിക്കുമായ The Tale of Genjiയുടെ കർത്താവ് എന്ന നിലയിൽ അവർ പ്രശസ്തയാണ്.

ആദ്യകാലജീവിതം

[തിരുത്തുക]

സി.973 ജപ്പാനിലെ ഹിയാൻ-കയോയിൽ ഒൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഫൂജിവാറ റീജന്റ് [1]ഫ്യൂജിവാറ നോ യോഷിയോഫുസായുടെ ഫ്യൂജിവാറ വംശത്തിൽ ആണ് മുരാസാക്കി ഷികിബു ജനിച്ചത്. [2]

അവലംബം

[തിരുത്തുക]
  1. Shirane (2008b), 293
  2. Bowring believes her date of birth most likely to have been 973; Mulhern places it somewhere between 970 and 978, and Waley claims it was 978. See Bowring (2004), 4; Mulhern (1994), 257; Waley (1960), vii.

പുറംകണ്ണികൾ

[തിരുത്തുക]
Wikisource
Wikisource
Murasaki Shikibu രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.
"https://ml.wikipedia.org/w/index.php?title=മുറസാക്കി_ഷിക്കിബു&oldid=3519002" എന്ന താളിൽനിന്ന് ശേഖരിച്ചത്