മുറിവ്
ദൃശ്യരൂപം
ത്വക്കിന്റെയോ ഒരു മൃദു കലയുടെയോ സ്വാഭാവികമായ തുടർച്ചയ്ക്കുണ്ടാവുന്ന ഭംഗത്തെയാണ് മുറിവ് എന്ന് പറയുന്നത്.
മുറിവ് തരങ്ങൾ
[തിരുത്തുക]മുറിവിൻ്റെ ഘടനയനുസരിച്ച് 1. തുറന്ന മുറിവുകൾ 2 .അടഞ്ഞ മുറിവുകൾ
അണുക്കളുടെ സാന്നിധ്യമനുസരിച്ച് 1വൃത്തിയുള്ള മുറിവ് 2.മലിന മായ മുറിവ് 3. അണുബാധയുള്ള മുറിവ് 4. അണു കോളനികളുള്ള മുറിവ്
തുറന്ന മുറിവുകൾ
[തിരുത്തുക]- കീറലുകൾ
- പിഞ്ചലുകൾ
- കിഴുത്ത
- ദ്വാരം
- വെടിയേറ്റ മുറിവ്
അടഞ്ഞ മുറിവുകൾ
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Wounds എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Wounds, online open-access journal featuring articles about wound care and related research.
- Ostomy Wound Management, online open-access journal featuring articles about wound care, ostomy care, incontinence care and nutrition
- Journal of Burns and Wounds Archived 2018-03-26 at the Wayback Machine., online open-access journal featuring articles about wound care and related research
- US based wound healing society