Jump to content

മുഴയൻ താറാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുഴയൻ താറാവ്
Male South American Knob-billed Duck (S. m. sylvicola)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Sarkidiornis

Eyton, 1838
Species:
S. melanotos
Binomial name
Sarkidiornis melanotos
(Pennant, 1769)
Global range
Synonyms

Anser melanotos Pennant, 1769

മുഴയൻ താറാവ്, പാലക്കാട് ജില്ലയിൽ കൂറ്റനാട് നിന്നും


വലിയ വാത്തയുടെയത്രയും വലിപ്പമുള്ള ഒരു താറാവിനമാണ് മുഴയൻ താറാവ്[1] [2][3][4] (ഇംഗ്ലീഷ്: Comb Duck/Knob-billed duck ശാസ്ത്രീയനാമം: Sarkidiornis melanotos ) ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലുമുള്ള തടാകങ്ങളിലും ചതുപ്പ് നിലങ്ങളിലും കാണപ്പെടുന്നു. ആൺതാറാവുകളുടെ കൊക്കിനു മുകളിലൊരു തടിച്ച മുഴ കാണാം. തിളക്കമുള്ള കറുത്ത തൂവലുകളാണ് ഇവയുടെ ശരീരത്തിന്റെ മുകൾ ഭാഗത്തുള്ളത്. തലയുംകഴുത്തും അടിഭാഗവും വെളുത്തതായിരിക്കും. തലയിലും കഴുത്തിലും പുള്ളികുത്തുകൾ കാണാം. കാലുകൾക്ക് കറുത്ത നിറമാണ്. പെൺ‌താറാവുകൾ ഒരു സമയം 12 മുട്ടകൾ വരെയിടും.[5] ശബ്ദം കുറവുണ്ടാക്കുന്ന പക്ഷികളാണ്. മനുഷ്യരിൽ നിന്ന് അകലെ നിൽക്കാനാണ് ഇഷ്ടം. [6] കൊമ്പൻ താറാവ് എന്നും അറിയപ്പെടുന്നു.[7]

അവലംബം

[തിരുത്തുക]
  1. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  2. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  3. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 483. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  4. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  5. http://www.birding.in/birds/Anseriformes/Anatidae/comb_duck.htm
  6. tell me why. manorama publishers. 2017. {{cite book}}: Cite has empty unknown parameter: |coauthors= (help); Unknown parameter |month= ignored (help)
  7. ദക്ഷിണേന്ത്യയിലെ അപൂർവ പക്ഷികൾ- സി. റഹിം, ചിന്ത പബ്ലിഷേഴ്സ്
"https://ml.wikipedia.org/w/index.php?title=മുഴയൻ_താറാവ്&oldid=3347405" എന്ന താളിൽനിന്ന് ശേഖരിച്ചത്