മുവത്വ
ദൃശ്യരൂപം
ഇമാം മാലിക് ഇബിനു അനസിന്റെ ഹദീസ് സമാഹരണ ഗ്രന്ഥമാണ് മുവത്വ (Arabic: الموطأ). മദീനയിലെ സച്ചരിതരായ ജനങ്ങളിൽ നിന്നും നാൽപ്പത് വർഷത്തെ പ്രയത്നം കൊണ്ടാണ് ഇമാം മാലിക്ക് മുവത്വ സമാഹരിച്ചത്. ഇസ്‌ലാമിക പണ്ഡിതന്മാരുടെ ഇടയിൽ മുവത്വക്ക് വളരെ വലിയ സ്ഥാനമാണുള്ളത്.[1]
ഉള്ളടക്കം
[തിരുത്തുക]മുവത്വയിൽ 1720ഓളം ഹദീസുകളാണുളളത്. അവയെ ഇപ്രകാരം തരം തിരിക്കാം
- 600 മർഫൂ (Arabic: مَرْفُوْع) ഹദീസുകൾ
അവലംബം
[തിരുത്തുക]- ↑ മുവത്വ ആമുഖം