Jump to content

മുസ്‌നദ് അൽ ഫിർദൗസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അബൂ മൻസൂർ അൽ ദലൈമി തയ്യാറാക്കിയ ഹദീഥ് സമാഹാരമാണ് മുസ്‌നദ് അൽ ഫിർദൗസ് (അറബി: مسند الفردوس)[1]. മൂവായിരത്തോളം ഹദീഥുകളാണ് ഈ സമാഹാരത്തിൽ അടങ്ങിയിരിക്കുന്നത്[2]. നിവേദകരുടെ പരമ്പര നൽകിയിട്ടില്ലാത്തതിനാൽ ഈ സമാഹാരത്തിലെ ഹദീഥുകളുടെ പ്രാമാണികത പരിശോധിക്കാൻ പ്രയാസമാണ്. അതുകൊണ്ട് തന്നെ ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നില്ല[3].

അവലംബം

[തിരുത്തുക]
  1. "Hadith of Imam Dailami". Retrieved Apr 30, 2019.
  2. "الدَّيْلَمي • الموقع الرسمي للمكتبة الشاملة". shamela.ws.
  3. "Imam Dailami". Retrieved Apr 30, 2019.
"https://ml.wikipedia.org/w/index.php?title=മുസ്‌നദ്_അൽ_ഫിർദൗസ്&oldid=3716697" എന്ന താളിൽനിന്ന് ശേഖരിച്ചത്