മുഹമ്മദ് ബിൻ സൽമാൻ
ദൃശ്യരൂപം
മുഹമ്മദ് ബിൻ സൽമാൻ | |
---|---|
Crown Prince of Saudi Arabia Defense Minister of Saudi Arabia
| |
Mohammad bin Salman in 2017 | |
ജീവിതപങ്കാളി | Sara bint Mashoor bin Abdulaziz Al Saud[1] |
മക്കൾ | |
3 | |
പേര് | |
Mohammad bin Salman bin Abdulaziz Al Saud | |
രാജവംശം | House of Saud |
പിതാവ് | King Salman |
മാതാവ് | Fahda bint Falah bin Sultan bin Hathleen al-Ajmi |
മതം | Sunni Islam |
മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് (അറബി: محمد بن سلمان بن عبدالعزيز آل سعود; born 31 August 1985), (എം ബി എസ് എന്നുമറിയപ്പെടുന്നു),[2] സൗദി അറേബ്യയുടെ അടുത്ത കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയും ആണ്. [3] മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിരോധ മന്ത്രിയുമാണ്.[4] മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്, ഇക്കണോമിക് ആന്റ് വികസനകാര്യ കൗൺസിലിന്റെ പ്രസിഡന്റും ആണ്. സൽമാൻ രാജാവിന്റെ അധികാരത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്നയാൾ എന്നാണ് അറിയപ്പെടുന്നത്.[5] അദ്ദേഹത്തെ കിരീടാവകാശിയായി[6] 2017 ജൂണിൽ അധികാരത്തിലെത്തി. മുഹമ്മദ് ബിൻ നായിഫിനെ എല്ലാ സ്ഥാനങ്ങളിൽനിന്നും നീക്കിയാണ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിനെ തന്റെ പിന്മുറക്കാരനായ കിരീടാവകാശിയാക്കി വാഴിച്ചത്.[7][8][9]
ജീവചരിത്രം
[തിരുത്തുക]മുൻകാലജിവിതം
[തിരുത്തുക]Defense Minister and Deputy Crown Prince
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Profile: Saudi crown prince Mohammed bin Salman". www.aljazeera.com. Archived from the original on 22 ജൂൺ 2017.
- ↑ "Muhammad bin Salman cracks down on his perceived opponents". The Economist. 21 September 2017.
- ↑ "Mohammad bin Salman named new Saudi Crown Prince". TASS (in ഇംഗ്ലീഷ്). Beirut. 21 June 2017. Archived from the original on 22 June 2017. Retrieved 22 June 2017.
- ↑ "Mohammed bin Nayef kingpin in new Saudi Arabia: country experts". Middle East Eye. 1 February 2015. Archived from the original on 3 February 2015. Retrieved 1 February 2015.
- ↑ Transcript: Interview with Muhammad bin Salman Archived 9 January 2016 at the Wayback Machine. The Economist, 6 January 2016.
- ↑ Anthony Bond, Rachael Burford (24 October 2017). "Saudi Arabia will return to moderate, open Islam and 'will destroy extremist ideas', says crown prince". Daily Mirror. Retrieved 24 October 2017.
- ↑ CNN, Nicole Chavez, Tamara Qiblawi and James Griffiths. "Saudi Arabia's king replaces nephew with son as heir to throne". CNN. Archived from the original on 22 June 2017.
{{cite news}}
:|last=
has generic name (help)CS1 maint: multiple names: authors list (link) - ↑ Raghavan, Sudarsan; Fahim, Kareem (21 June 2017). "Saudi king names son as new crown prince, upending the royal succession line". The Washington Post. Retrieved 21 June 2017.
- ↑ "Saudi royal decrees announcing Prince Mohammed BinSalman as the new crown prince". The National. Abu Dhabi: Abu Dhabi Media. Archived from the original on 21 June 2017. Retrieved 21 June 2017.
<ref>
റ്റാഗ് "NYT: rewrites succession" എന്ന പേരോടെ <references>
എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.