മുഹമ്മദ് യൂസഫ് തരിഗാമി
ദൃശ്യരൂപം
Mohammed Yousuf Tarigami | |
---|---|
Member of Jammu and Kashmir Legislative Assembly for Kulgam | |
പദവിയിൽ | |
ഓഫീസിൽ 1996 | |
മണ്ഡലം | Kulgam, Jammu & Kashmir |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1947 (വയസ്സ് 77–78) |
രാഷ്ട്രീയ കക്ഷി | Communist Party of India (Marxist) |
വസതി | Kulgam |
വെബ്‌വിലാസം | http://massstruggle.com/ |
മുഹമ്മദ് യൂസഫ് തരിഗാമി (ഉർദു: محمد يوسف تاریگامی) ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ജമ്മു കശ്മീർ സംസ്ഥാന കമ്മിറ്റി സെക്രട്ടറിയുമാണ്. [[ജമ്മു കശ്മീർ നിയമസഭ] യിലെ കുൽഗാം നിയോജകമണ്ഡലത്തെ അദ്ദേഹം പ്രതിനിധീകരിക്കുന്നു. [1] അനന്ത്നാഗ് കോളേജിലെ വിദ്യാർത്ഥി നേതാവായി അദ്ദേഹം തന്റെ പൊതു ജീവിതം ആരംഭിച്ചു. 1996, 2002, 2008, 2014 വർഷങ്ങളിൽ അദ്ദേഹം കുൽഗാം നിയോജകമണ്ഡലത്തിൽ നിന്നും വിജയിച്ചു. [2] [3]
അവലംബം
[തിരുത്തുക]- ↑ http://newshopper.sulekha.com/topic/communist-party-of-India/news/cpi-ms-[പ്രവർത്തിക്കാത്ത കണ്ണി] tarigami-win-again.htm
- ↑ http://www.elections.in/jammu-and-kashmir/assembly-constituencies/kulgam.html
- ↑ https://indianexpress.com/article/india/india-news-india/tariq-hameed-karra-should-have-raised-kashmir-issue-in-parliament-cpim-leader-mohammad-yousuf-tarigami-3054742/