Jump to content

മൂന്നു പെരിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിൽ പെരളശ്ശേരി ഗ്രാമപഞ്ചായത്തിൽ പെട്ട ഒരു പ്രദേശം. മാവിലായി സൗത്ത് എൽ.പി.സ്ക്കൂൾ, മാവിലായി വെറ്റിനറി ഹോസ്പിറ്റൽ, മാവിലായി ഹോമിയോ ഡിസ്പൻസറി തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഇവിടെ സ്ഥിതിചെയ്യുന്നു. കണ്ണൂർ - കൂത്തുപറമ്പ്, തലശ്ശേരി - ചക്കരക്കൽ റോഡ് ഇവിടെവച്ച് മുറിച്ച്കടക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മൂന്നു_പെരിയ&oldid=1305341" എന്ന താളിൽനിന്ന് ശേഖരിച്ചത്