മൂരലാല മർവാഡ
ദൃശ്യരൂപം
ഗുജറാത്തിലെ കച്ചിൽ നിന്നുള്ള ഒരു സൂഫി സംഗീതജ്ഞനാണ് മൂരലാല മർവാഡ (Mooralala Marwada)[1] കബീർ, മീരാബായ്, രവിദാസ് മുതലായവരുടെ രചനകളാണു കൂടുതലായും പാടി വരുന്നത്. കാഫി രീതിയിൽ ആലപിക്കുന്ന ഇദ്ദേഹം കബീർ പ്രോജക്ടുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്.