Jump to content

മൂവേന്ദർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബി.സി.ഇ. മൂന്നാം നൂറ്റാണ്ടിൽ ദക്ഷിണേന്ത്യയിൽ പ്രബലരായിരുന്ന ചോളർ, ചേരർ, പാണ്ഡ്യർ എന്നീ സാമ്രാജ്യാധിപരെ പരാമർശിക്കുന്നതിനായി സംഘസാഹിത്യത്തിൽ ഉപയോഗിക്കുന്ന പദമാണ്‌ മൂവേന്ദർ. ഒന്ന് തീരപ്രദേശത്തും മറ്റൊന്ന് ഉൾനാട്ടിലുമായി രണ്ടു തലസ്ഥാനങ്ങൾ വീതം മൂവർക്കും ഉണ്ടായിരുന്നു[1]‌.

ഇവയും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "CHAPTER 10 - TRADERS, KINGS AND PILGRIMS". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. p. 101. ISBN 8174504931. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=മൂവേന്ദർ&oldid=3863683" എന്ന താളിൽനിന്ന് ശേഖരിച്ചത്