മൂൺ മൂൺ സെൻ
മൂൺ മൂൺ സെൻ | |
---|---|
ജനനം | |
മറ്റ് പേരുകൾ | ശ്രീമതി സെൻ |
വിദ്യാഭ്യാസം | 1947-ൽ ജാദവ്പൂർ സർവ്വകലാശാലയിൽ നിന്നും "Comparative Literature"-ൽ രണ്ടാം റാങ്കോടു കൂടി ബിരുദാനന്തര ബിരുദം. |
ജീവിതപങ്കാളി | ഭരത് ദേവ് വർമ്മ |
കുട്ടികൾ | റൈമ സെൻ, റിയ സെൻ |
മാതാപിതാക്കൾ | മാതാവ് : സുചിത്ര സെൻ, പിതാവ് : ദിബനാഥ് സെൻ |
ഇന്ത്യൻ ചലച്ചിത്രവേദിയിലെ ഒരു നടിയാണ് മുൻ മുൻ സെൻ (ബംഗാളി: মুনমুন সেন ജനനം:28 മാർച്ച് 1948). അധികവും ബംഗാളി ചിത്രങ്ങളിലും കൂടാതെ ഹിന്ദിയിലും, തമിഴ്, തെലുങ്ക്, മലയാളം, മറാത്തി, കന്നട എന്നീ ഭാഷകളിലും മൂൺ മൂൺ സെൻ അഭിനയിച്ചിട്ടുണ്ട്. ഏകദേശം 60-ലധികം ചിത്രങ്ങളിലും 40-ലധികം ടെലിവിഷൻ പരമ്പരകളിലും ഇവർ അഭിനയിച്ചിട്ടുണ്ട്.
ആദ്യ ജീവിതം
[തിരുത്തുക]കൊൽക്കത്തയിൽ ഒരു ബംഗാളിൽ കുടുംബത്തിൽ നടിയായ സുചിത്ര സെന്നിന്റെ പുത്രിയായി ജനിച്ചു. ഡാർജിലിംഗിലാണ് വിദ്യാഭ്യാസം കഴിഞ്ഞത്. ഉന്നത വിദ്യാഭ്യാസം കൊൽക്കത്തയിലും കഴിഞ്ഞു.[1] ചെറുപ്പകാലത്തിലെ ചിത്രകല അഭ്യസിച്ചു.[2][3]
അഭിനയ ജീവിതം
[തിരുത്തുക]വിവാഹത്തിനു ശേഷമാണ് സെൻ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. 1984 ഒരു ടെലിവിഷൻ പരമ്പരയിൽ അഭിനയിച്ചുകൊണ്ട് തുടങ്ങി.[4]
സ്വകാര്യ ജീവിതം
[തിരുത്തുക]1978 ൽ മുൻ മുൻ , ഭരത് ദേവ് വർമ്മയെ വിവാഹം ചെയ്തു. ഇവർക്ക് രണ്ടു പെണ്മക്കളുണ്ട്. റൈമ സെൻ, റിയ സെൻ എന്നീ രണ്ട് മക്കളും നടിമാരാണ്.[3]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-05-01. Retrieved 2009-01-14.
- ↑ http://www.indianexpress.com/res/web/pIe/ie/daily/19990603/ile03172.html
- ↑ 3.0 3.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2008-01-31. Retrieved 2009-01-14.
- ↑ [1].
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് മൂൺ മൂൺ സെൻ
കൂടുതൽ വായനക്ക്
[തിരുത്തുക]- Shoma A. Chatterjee. "Moon Moon Sen: Back in the Spotlight" Archived 2008-01-31 at the Wayback Machine, Screen (part of the Indian Express group), November 24, 2000. An article based on an interview with Moon Moon Sen, discussing her career and her private life.