മൂൺ ഹിൽ
Appearance
![](http://upload.wikimedia.org/wikipedia/commons/thumb/0/03/Moonmtyangshuo.jpg/220px-Moonmtyangshuo.jpg)
![](http://upload.wikimedia.org/wikipedia/commons/thumb/7/7b/1_yangshuo_moon_hill_view_2011.jpg/220px-1_yangshuo_moon_hill_view_2011.jpg)
മൂൺ ഹിൽ (ചൈനീസ്: 月亮山; പിൻയിൻ: Yuèliàng Shān; literally: ""മൂൺ മൗണ്ടൻ"") ദക്ഷിണ ചൈനയിലെ ഗുവാങ്സി സ്വയംഭരണപ്രദേശത്ത് യാങ്ഷുവോക്കിനു സമീപം ഏതാനും കിലോമീറ്ററകലെ കാണപ്പെടുന്ന പ്രകൃതിദത്തമായ ആർച്ചോടു കൂടിയ ഒരു കുന്നാണ് ഇത്. കുന്നിലൂടെ വിശാലവും അർദ്ധവൃത്താകൃതിയിലുള്ളതുമായ ദ്വാരത്തിനു പേരുകേട്ട , ഫ്രിയാറ്റിക് കാലഘട്ടത്തിലെ ഒരു ചുണ്ണാമ്പുകല്ലു ഗുഹയാണിത്.. ഈ മേഖലയിലെ മിക്ക രൂപഘടനയേയും പോലെ അത് കാർസ്റ്റാണ്. ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണിത്.
ഇതും കാണുക[തിരുത്തുക]
- എലിഫന്റ് ട്രങ്ക് ഹിൽ, in Guilin
- Torghatten, in Norway
അവലംബങ്ങൾ[തിരുത്തുക]
ബാഹ്യ ലിങ്കുകൾ[തിരുത്തുക]
Moon Hill എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
![](http://upload.wikimedia.org/wikipedia/commons/thumb/b/be/Moon_Hill_Rock_Climber.jpg/220px-Moon_Hill_Rock_Climber.jpg)
![](http://upload.wikimedia.org/wikipedia/commons/thumb/c/c3/Moon_Hill.jpg/220px-Moon_Hill.jpg)