മൂർ പാർക്ക്
ദൃശ്യരൂപം
City of Moorpark | ||
---|---|---|
| ||
Location in Ventura County and the state of California | ||
Coordinates: 34°16′52″N 118°52′25″W / 34.28111°N 118.87361°W | ||
Country | United States | |
State | California | |
County | Ventura | |
Founded | 1887 | |
Incorporated | 1983-07-01[2] | |
• Mayor | Janice S. Parvin[3] | |
• State Senator | Henry Stern (D)[4] | |
• Assemblymember | Jacqui Irwin (D)[4] | |
• U. S. Congress | Julia Brownley (D)[5] | |
• ആകെ | 12.80 ച മൈ (33.15 ച.കി.മീ.) | |
• ഭൂമി | 12.58 ച മൈ (32.58 ച.കി.മീ.) | |
• ജലം | 0.22 ച മൈ (0.57 ച.കി.മീ.) 1.72% | |
ഉയരം | 515 അടി (157 മീ) | |
• ആകെ | 34,421 | |
• കണക്ക് (2016)[9] | 36,481 | |
• ജനസാന്ദ്രത | 2,900.15/ച മൈ (1,119.74/ച.കി.മീ.) | |
സമയമേഖല | UTC-8 (PST) | |
• Summer (DST) | UTC-7 (PDT) | |
Zip Code | 93021-2804 (General Delivery), 93020 (P.O. Box)[10] | |
ഏരിയ കോഡ് | 805[11] | |
FIPS code | 06-49138 | |
GNIS feature ID | 1652754 | |
വെബ്സൈറ്റ് | www |
മൂർ പാർക്ക്, അമേരിക്കൻ ഐക്യനാടുകളിൽ ദക്ഷിണ കാലിഫോർണിയയിലെ വെഞ്ചുറ കൗണ്ടിയിലെ ഒരു നഗരമാണ്. 1900 ൽ മൂർപാർക്ക് തപാലോഫീസിനായുള്ള അപേക്ഷ അംഗീകരിക്കപ്പെടുകയും ഇനോസെൻഷ്യോ സി. വില്ലെഗാസ് നിയുക്ത തപാലോഫീസിൻറെ പോസ്റ്റ്മാസ്റ്ററായി ആ വർഷം ആഗസ്റ്റ് 8 ന് നാമനിർദ്ദേശം ചെയ്യപ്പെട്ട സമയത്താണ് ഈ നഗരം സ്ഥാപിതമായത്. റോബർട്ട് ഡബ്ല്യൂ. പോൻഡ്സെക്സ്റ്റർ, അദ്ദേഹത്തിന്റെ പത്നി മഡെലൈൻ എന്നിവരുടെ ഉടമസ്ഥതയിലായിരുന്ന നിയുക്ത നഗരത്തിൻറെ സ്ഥലം സർവ്വേ നടത്തിയ് ഇവർ തന്നെയായിരുന്നു. 1970 കളുടെ അവസാനം മുതൽ ഈ നഗരം വൻ വളർച്ച കൈവരിച്ചിട്ടുണ്ട്. 2000 ലെ സെൻസസ് പ്രകാരം 31,415 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ആയപ്പോഴേയ്ക്കും 34,421 ആയി ഉയർന്നിരുന്നു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Comprehensive Annual Financial Report: Fiscal Year Ending June 30, 2014". Moorpark, CA. Archived from the original on 2017-02-18. Retrieved February 10, 2015.
- ↑ "Moorpark, CA". Retrieved 2007-04-21.
- ↑ "City Council". City of Moorpark. Retrieved January 4, 2015.
- ↑ 4.0 4.1 "Statewide Database". UC Regents. Retrieved December 15, 2014.
- ↑ "California's 26-ആം Congressional District - Representatives & District Map". Civic Impulse, LLC.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ "Moorpark". Geographic Names Information System. United States Geological Survey.
- ↑ "Moorpark (city) QuickFacts". United States Census Bureau. Archived from the original on 2015-04-17. Retrieved April 17, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "USPS - ZIP Code Lookup - Find a ZIP+ 4 Code By City Results". Retrieved 2007-04-21.
- ↑ "Moorpark Area Code". Archived from the original on 2011-07-07. Retrieved 2007-04-21.