മെക്കട്രോണിക്സ്
ദൃശ്യരൂപം
![](http://upload.wikimedia.org/wikipedia/commons/thumb/9/99/Mecha.gif/250px-Mecha.gif)
മെക്കാനിക്കൽ എൻജിനീയറിങ്ങ്, ഇലക്ട്രോണിക്സ് എൻജിനീയറിങ്ങ്, കംപ്യൂട്ടർ എൻജിനീയറിങ്ങ് എന്നീ എൻജീനീയറിങ്ങ് ശാഖകളിലെ സാധ്യതകൾ ഒരുമിച്ച് പ്രയോഗത്തിൽ വരുത്തുന്ന ഒരു എൻജിനീയറിങ്ങിലെ ഒരു ഉപവിഭാഗമാണ് മെക്കട്രോണിക്സ്. മെക്കാനിക്കൽ, ഇലക്ട്രോണിക്സ് (mechanical and electronics engineering) എന്നീ പേരുകളിൽ നിന്നുരുത്തിരിഞ്ഞതാണ് ഈ പദം.