Jump to content

മെഗാസുനാമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആറരക്കോടി വർഷങ്ങൾക്ക് മുമ്പ് മെക്സിക്കോയിലെ ചിറ്റ്സുലുബിൽ ഒരു ഉൽക്ക വന്നു പതിച്ചു. അതിഭയങ്കരമായ ആഘാതത്തെ തുടർന്ന് അവിടെ ഒരു മെഗാസുനാമി ഉടലെടുത്തു. ആയിരക്കണക്കിന് അടി ഉയരത്തിൽ രാക്ഷസത്തിരമാലകൾ അടിച്ചുകയറി. ഈ ഉൽക്കാപതനത്തെ തുടർന്നാണ് ഭൂമിയിൽ നിന്ന് ഡൈനോസറുകൾ അപ്രത്യക്ഷമായതെന്നാണ് ചില ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്.[അവലംബം ആവശ്യമാണ്]

"https://ml.wikipedia.org/w/index.php?title=മെഗാസുനാമി&oldid=1695415" എന്ന താളിൽനിന്ന് ശേഖരിച്ചത്