Jump to content

മെഡൂസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Medusa
Medusa, by Caravaggio (1595)
ജീവിത പങ്കാളിPoseidon
മാതാപിതാക്കൾPhorcys and Ceto
സഹോദരങ്ങൾThe Hesperides, Stheno, Euryale, The Graea, Thoosa, Scylla, and Ladon
മക്കൾPegasus and Chrysaor

ഗ്രീക്ക് പുരാണത്തിൽ ഒരു വിചിത്ര ജീവിയാണ്‌ മെഡൂസ(/məˈdjzə, məˈ-, -sə/, US: /məˈd-/; Μέδουσα "guardian, protectress")[1].മെഡൂസ രാക്ഷസരൂപിയായ,ഗോർഗോൺ,മനുഷ്യ സ്ത്രീയുടെതും ബീഭസ രൂപവുമായ,തലയിൽ പാമ്പുകൾ തലമുടിയായ,ആരെ കണ്ണ്‌ കൊണ്ട് നോക്കിയാലും അവർ കല്ലായി മാറുന്ന ജീവിയാണ്‌ മെഡൂസ. മിക്ക സ്രോതസ്സുകളിലും ഫോർസ്യ്സിന്റേയും സെറ്റോയുടെയും മകളാണ്‌ അവരെന്നാണ്‌ വിശദീകരിച്ചിരിക്കുന്നത്[2] . എന്നാൽ ഹൈഗിനുസ്ന്റേയും ഫാബുലേയുടെയും രചനകളിൽ ഗോർഗ്ഗണിന്റേയും സെറ്റോയുടെയും മകളാണ്‌[3].

ഗ്രീക്ക് നായകനായ പെർസുസ് അവരുടെ തല വെട്ടുകയും ആ തല പിന്നിട് ആയുധമാക്കുകയും ചെയ്തു[4] . അതിനു ശേഷം പെർസുസ് ആ തല അഥീന ദേവതക്ക് നൽകി. അഥീന അത് തന്റെ പടച്ചട്ടയിൽ വച്ചു.പൗരാണിക കാലത്തെ മെഡൂസയുടെ തല പ്രത്യക്ഷപ്പെടുന്നത് ദുഷ്ട ശക്തികളെ നശിപ്പിക്കുന്നതിനുള്ള ഉപകരണമായാതിനെ ഗോർഗോണിയൻ എന്ന് അറിയപ്പെടുന്നു.

മെഡൂസ കലകളിൽ

[തിരുത്തുക]
Perseus with the head of Medusa, Benvenuto Cellini (1554)

From ancient times, the Medusa was immortalized in numerous works of art, including:

പ്രാഥമിക സ്രോതസ്സുകൾ

[തിരുത്തുക]
  • Servius, In Aeneida vi.289
  • Lucan, Bellum civile ix.624–684
  • Ovid, Metamorphoses iv.774–785, 790–801

ദ്വിതീയ സ്രോതസ്സുകൾ

[തിരുത്തുക]
  • Garber, Marjorie, Vickers, Nancy, The Medusa Reader, Routledge; 1 edition (February 26, 2003), ISBN 978-0-415-90099-7.
  • Harrison, Jane Ellen (1903) 3rd ed. 1922. Prolegomena to the Study of Greek Religion,: "The Ker as Gorgon"
  • London, Jack (1914). The Mutiny of the Elsinore. ISBN 0-935180-40-0.
  • Smith, William; Dictionary of Greek and Roman Biography and Mythology, London (1873). "Perseus"
  • Wilk, Stephen R. (2007). Medusa: Solving the Mystery of the Gorgon. Oxford University Press. ISBN 978-0-19-534131-7
  • Walker, Barbara G. (1996). The Women's Encyclopedia of Myths & Secrets. New Jersey: Castle Books. ISBN 0785807209 .

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  1. Probably the feminine present participle of medein, "to protect, rule over" (American Heritage Dictionary; compare Medon, Medea, Diomedes, etc.). If not, it is from the same root, and is formed after the participle. OED 2001 revision, s.v.; medein in LSJ.
  2. as in Hesiod, Theogony 270, and Pseudo-Apollodorus Bibliotheke, 1.10.
  3. "From Gorgon and Ceto, Sthenno, Eurylae, Medusa".
  4. Bullfinch, Thomas. "Bulfinch Mythology – Age of Fable – Stories of Gods & Heroes". Retrieved 2007-09-07. ...and turning his face away, he held up the Gorgon's head. Atlas, with all his bulk, was changed into stone.
"https://ml.wikipedia.org/w/index.php?title=മെഡൂസ&oldid=4142454" എന്ന താളിൽനിന്ന് ശേഖരിച്ചത്