മെയ്‌ഫ്ലവർ
Mayflower in Plymouth Harbor by William Halsall (1882)
| |
Name: | Mayflower |
Namesake: | Crataegus monogyna (may)[1] |
Owner: | Christopher Jones (¼ of the ship) |
Maiden voyage: | Before 1609 |
Out of service: | 1622–1624 |
Fate: | most likely taken apart by Rotherhithe shipbreaker c. 1624. |
General characteristics | |
---|---|
Class and type: | Dutch cargo fluyt |
Tonnage: | 180 tons + |
Length: | c. 80–90 ft (24–27.5 m) on deck, 100–110 ft (30–33.5 m) overall. |
Decks: | Around 4 |
Capacity: | Unknown, but carried c. 135 people to Plymouth Colony |
മെയ്‌ഫ്ലവർ 1620 ൽ ഇംഗ്ലണ്ടിലെ പ്ലിമൗത്തിൽ നിന്ന് പുതിയ ലോകത്തേക്ക് പിൽഗ്രിംസ് എന്നറിയപ്പെടുന്ന ആദ്യത്തെ ഇംഗ്ലീഷ് പ്യൂരിറ്റൻസിനെ എത്തിച്ച ഒരു ഇംഗ്ലീഷ് കപ്പലായിരുന്നു.[2] 102 യാത്രക്കാരും 30 ഓളം കപ്പൽ ജോലിക്കാരുമുണ്ടായിരുന്നുവെന്ന് കണക്കാക്കപ്പെടുന്നുവെങ്കിലും കൃത്യമായ എണ്ണം അജ്ഞാതമാണ്.[3] അമേരിക്കൻ ഐക്യനാടുകളുടെ ചരിത്രത്തിൽ ഈ കപ്പൽ ഒരു സാംസ്കാരിക ചിഹ്നമായി മാറിയിരിക്കുന്നു. കപ്പൽ പുറപ്പെട്ട് പ്ലിമൗത്ത് കോളനി സ്ഥാപിക്കുന്നതിന് മുമ്പായി, ഓരോ അംഗവും സമൂഹത്തിന്റെ ക്ഷേമത്തിനായി സംഭാവന ചെയ്യുമെന്നു പ്രഖ്യാപിക്കുന്നതും ജനാധിപത്യത്തിന്റെ അടിസ്ഥാന രൂപത്തെ സ്ഥാപിക്കുന്നതുമായ മെയ്‌ഫ്‌ളവർ കോംപാക്റ്റ് എന്ന ഒരു പ്രമാണത്തിൽ തീർത്ഥാടകർ ഒപ്പുവച്ചിരുന്നു.[4] മെയ്‌ഫ്ലവർ എന്ന പേരുള്ള രണ്ടാമതൊരു കപ്പൽ ലണ്ടനിൽനിന്ന് മസാച്യുസെറ്റ്സിലെ പ്ലിമൗത്തിലേക്ക് പലതവണ യാത്രക്കാരെ എത്തിച്ചിരുന്നു.
അവലംബം
[തിരുത്തുക]- ↑ Angier, Bradford (July 29, 2008). "Field Guide to Medicinal Wild Plants". Stackpole Books – via Google Books.
- ↑ Folsom, George. et al. Historical Magazine: and Notes and Queries Concerning the Antiquities, History, and Biography of America. (C. B. Richardson, 1867) page 277
- ↑ Johnson 2006, p. 33.
- ↑ Bertrand Brown, 'To Celebrate the 300th Anniversary of America's Origin', The Journal of Education", Vol. 92, No. 6 (Trustees of Boston University, August 1920), p. 151