മെറോൺ ഗെറ്റ്നെറ്റ്
ദൃശ്യരൂപം
Meronമെറോൺ ഗെറ്റ്നെറ്റ് ሜሮን ጌትነት | |
---|---|
ജനനം | |
ദേശീയത | Ethiopian |
തൊഴിൽ | നടി, രാഷ്ട്രീയ പ്രവർത്തക, പത്രപ്രവർത്തക,poet |
കുട്ടികൾ | 2 |
എത്യോപ്യൻ നടിയും രാഷ്ട്രീയ പ്രവർത്തകയും പത്രപ്രവർത്തകയുമാണ് മെറോൺ ഗെറ്റ്നെറ്റ്. എത്യോപ്യയിലെ ഡിഫ്രെറ്റ് എന്ന നിരൂപക ചിത്രത്തിലെ മിയാസ അഷെനാഫി എന്ന കഥാപാത്രത്തിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.[1]
കരിയർ
[തിരുത്തുക]2013 മുതൽ ഗെറ്റ്നെറ്റ് എത്യോപ്യൻ നാടക ടിവി പരമ്പരയായ ഡാനയിൽ ഹെലീന എന്ന റിപ്പോർട്ടറായി അഭിനയിച്ചു.[2]2014-ൽ ഡിഫ്രെറ്റിലെ അന്താരാഷ്ട്ര ചലച്ചിത്ര രംഗത്തേക്ക് ഗെറ്റ്നെറ്റ് അരങ്ങേറ്റം കുറിച്ചു. അതിൽ പുരുഷാധിപത്യ പാരമ്പര്യത്തോട് ശക്തമായി പോരാടുന്ന വനിതാ അഭിഭാഷകയായ മിയാസ അഷെനാഫിയായി അഭിനയിച്ചു. [3]2014 സെപ്റ്റംബറിൽ, അഡിസ് അബാബയിൽ ഡിഫ്രെറ്റിന്റെ പ്രീമിയറിൽ, എത്യോപ്യയിൽ പ്രദർശിപ്പിക്കുന്നതിനെതിരായ കോടതി ഉത്തരവ് കാരണം സ്ക്രീനിംഗ് പെട്ടെന്ന് റദ്ദാക്കി.[4]
ഫിലിമോഗ്രാഫി
[തിരുത്തുക]Year | Title | Role |
---|---|---|
2014 | ഡിഫ്രെറ്റ് | മിയാസ അഷെനഫി |
2015 | Yetekefelebet (የተከፈለበት) | |
2015 | ടിറഫിക്കുവ (ትራፊኳ) |
Year | Title | Role |
---|---|---|
2013 | Dana (ዳና) | ഹെലീന |
2014 | Live@Sundance | Herself |
അവലംബം
[തിരുത്തുക]- ↑ Turan, Kenneth (January 21, 2014). "Ethiopian filmmaker hopes 'Difret' will make a difference". Los Angeles Times.
- Kazanjian, Dodie (October 18, 2015). "Julie Mehretu on Helping to Make the Powerful (and Angelina Jolie Pitt–Produced!) Ethiopian Film Difret". Vogue. - ↑ "5 Must Watch Ethiopian Drama Series". Buzz Kenya. Retrieved March 31, 2018.
- ↑ Felperin, Leslie (March 5, 2015). "Difret review – the true story of a rape victim who fought back". The Guardian.
- ↑ "Ethiopia: "Hagere, Hizbe, Kibre" (My Country, My People, My Honor)". SomalilandPress. November 18, 2014.