മെസോസ്ഫിയർ
ദൃശ്യരൂപം
അന്തരീക്ഷത്തിലെ ഒരു പാളിയാണ് മെസോസ്ഫിയർ (/ˈmɛsoʊsfɪər/; from Greek mesos "middle" and sphaira "sphere"). സ്ട്രാറ്റോസ്ഫിയറിന് മുകളിലായും മെസോപാസിന് താഴെയുമായിട്ടാണ് ഇത് നിലകൊള്ളുന്നത്. ഈ ഭാഗത്ത് നിന്നു ഉയരത്തിലേക്ക് പോകുന്തോറും താപനില കുറഞ്ഞ് വരുന്നു. മെസോസ്ഫിയറിൻറെ മുകളിലത്തെ ഭാഗത്തെ മെസോപാസ് എന്നാണ് വിളിക്കുന്നത്. ഇവിടെ ഭൂമിയെപ്പോലെ തണുപ്പുള്ള അവസ്ഥയാണുള്ളത്. ഇവിടെ −143 °C (−225 °F; 130 K) താപനില താഴുന്നു. ഭൂമിയുടെ ഉപരിതലത്തിൽ നിന്നും 100 കിലോമീറ്റർ (62 മൈ), ഉയരത്തിലാണ് മെസോസ്ഫിയർ നിലകൊള്ളുന്നത്.
അവലംബം
[തിരുത്തുക]- ↑ "ISS022-E-062672 caption". NASA. Archived from the original on 19 നവംബർ 2012. Retrieved 21 സെപ്റ്റംബർ 2012.