Jump to content

മെർക്കുറിയാദെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മെർക്കുറിയാദെ പതിനാലാം നൂറ്റാണ്ടിലെ ഒരു ഇറ്റാലിയൻ ശരീരശാസ്ത്രജ്ഞയും ശസ്ത്രക്രിയാവിദഗ്ദ്ധയും വൈദ്യശാസ്ത്രഎഴുത്തുകാരിയും ആയിരുന്നു. മധ്യകാലത്ത് അറിയപ്പെടുന്ന ഏതാനും ചില വനിതാശരീരശാസ്ത്രജ്ഞകളിൽ ഒരാളായിരുന്നു.

സലെർനോ സർവ്വകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന അവർ ആ സമയത്ത് ന്യാനപക്ഷമായിരുന്ന വിദ്യാർത്ഥികളിൽ ഒരാളായിരുന്നു. അപകടനില, പകർച്ചവ്യാധികൾ, മുറിവുകൾക്കുള്ള മരുന്നുകൾ എന്നിവയെക്കുറിച്ച് എഴുതിയിട്ടുണ്ട്.

അവലംബം

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മെർക്കുറിയാദെ&oldid=4092919" എന്ന താളിൽനിന്ന് ശേഖരിച്ചത്