മെർലൻ ജയിംസ്
മെർലൻ ജയിംസ് | |
---|---|
ജനനം | 1970 (വയസ്സ് 53–54) |
തൊഴിൽ | നോവലിസ്റ്റ് |
ദേശീയത | ജമൈക്ക |
പഠിച്ച വിദ്യാലയം | വെസ്റ്റ്ഇൻഡീസ് സർവകലാശാല, വിൽക്ക്സ് സർവകലാശാല |
Period | 2002–present |
ശ്രദ്ധേയമായ രചന(കൾ) | എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവൻ കില്ലിങ്‌സ് |
2015 ലെ മാൻ ബുക്കർ സമ്മാനം നേടിയ ജമൈക്കൻ എഴുത്തുകാരനാണ് മെർലൻ ജയിംസ്(ജനനം 1970). മൂന്നു നോവലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാൻ ബുക്കർ പ്രൈസ് നേടുന്ന ആദ്യ ജമൈക്കൻ എഴുത്തുകാരനാണ്.
ആദ്യകാല ജീവിതം
[തിരുത്തുക]വിൽക്ക്സ് സർവകലാശാലയിൽ നിന്ന് സർഗാത്മക രചനയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.[1]2007 മുതൽ അദ്ധ്യാപകനാണ്.
കൃതികൾ
[തിരുത്തുക]- ദ ബുക്ക് ഓഫ് നൈറ്റ് വിമൻ (2009)
- ജോൺ ക്രോസ് ഡെവിൾ (2010)
- എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവൻ കില്ലിങ്‌സ് (2014)
പുരസ്കാരങ്ങൾ
[തിരുത്തുക]2015 ലെ മാൻ ബുക്കർ സമ്മാനം*
അവലംബം
[തിരുത്തുക]അധിക വായനയ്ക്ക്
[തിരുത്തുക]Gifford, Sheryl. "(Re)Making Men, Representing the Caribbean Nation: Individuation in the Works of Fred D’Aguiar, Robert Antoni, and Marlon James." Diss. Florida Atlantic University, 2013. Print.
Machado Sáez, Elena (2015), "Writing the Reader: Literacy and Contradictory Pedagogies in Julia Alvarez, Michelle Cliff, and Marlon James", Market Aesthetics: The Purchase of the Past in Caribbean Diasporic Fiction, Charlottesville: University of Virginia Press, ISBN 978-0-8139-3705-2.
Polk, James. "Spiritual Combat". Review of John Crow's Devil, by Marlon James. New York Times, 13 November 2005: 54.
Thomson, Ian. "God ‘and Rum’ on the Rocks". Review of John Crow’s Devil, by Marlon James. The Independent, 28 October 2005: 21.
പുറം കണ്ണികൾ
[തിരുത്തുക]- മെർലൻ ജയിംസ് എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)