മെർവ്യൻ ഫെർണാഡസ്
ദൃശ്യരൂപം
Personal information | ||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Born | Ambernath, near Mumbai | |||||||||||||||
Senior career | ||||||||||||||||
Years | Team | Apps | (Gls) | |||||||||||||
Indian Airlines | ||||||||||||||||
National team | ||||||||||||||||
India | ||||||||||||||||
Medal record
|
ഇന്ത്യയുടെ മുൻകാല ഹോക്കി താരമാണ് മെർവ്യൻ ഫെർണാഡസ്.1970കളിലെ ഇന്ത്യൻ എയർ ലെൻസിന്റെ മുങ്കാല കളിക്കാരനായിരുന്നു അദ്ദേഹം[1] ഇന്ത്യക്കായി സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച ഒരു കളിക്കാരനായിരുന്നു ഇദ്ദേഹം.ഇദ്ദേഹത്തിന്റെ ബോഡി സെർവുകളും മുന്നേറ്റ നിരരിലെ ഫിനിഷിങ്ങ് വർക്കുകളും എടുത്ത് പറയാവുന്നവയാണ്.1980ലെ മോസ്ക്കോ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീം സ്വർണ്ണം നേടിയപ്പോൾ അതിൽ അംഗമായിരുന്നു ഇദ്ദേഹം[2].ഇദ്ദേഹത്തിന്റെ അച്ഛനായ ജിയോ ഫെർണൻഡസ് P.M.M. ഇന്നർ വീൽ സ്ക്കൂളിൽ ദീർഘകാലം കോച്ചായിരുന്നു.
അവലംബം
[തിരുത്തുക]- ↑ "MHA embraces hockey stars". DNA India. 14 September 2012. Retrieved 27 August 2013.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ "India's Olympics history". The Sports Campus.
{{cite web}}
: Italic or bold markup not allowed in:|publisher=
(help)