Jump to content

മേപ്പറമ്പ്

Coordinates: 10°46′34″N 76°37′56″E / 10.7761339°N 76.6322029°E / 10.7761339; 76.6322029
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മേപ്പറമ്പ്
ഗ്രാമം
മേപ്പറമ്പ് is located in Kerala
മേപ്പറമ്പ്
മേപ്പറമ്പ്
കേരളത്തിലെ സ്ഥാനം
മേപ്പറമ്പ് is located in India
മേപ്പറമ്പ്
മേപ്പറമ്പ്
മേപ്പറമ്പ് (India)
Coordinates: 10°46′34″N 76°37′56″E / 10.7761339°N 76.6322029°E / 10.7761339; 76.6322029
Country ഇന്ത്യ
Stateകേരളം
Districtപാലക്കാട്
Languages
 • Officialമലയാളം, ഇംഗ്ലീഷ്, തമിഴ്
സമയമേഖലUTC+5:30 (IST)
പിൻകോഡ്
678006
ടെലിഫോൺ കോഡ്0491
വാഹന റെജിസ്ട്രേഷൻകെ.എൽ 09 എ.എ
കാലാവസ്ഥMIXED (Köppen)

കേരളത്തിൽ പാലക്കാട് ജില്ലയിലെ പാലക്കാട് നഗര പരിധിയിൽ പെട്ട ഒരു പ്രദേശമാണ് മേപ്പറമ്പ്.[1] ഈ പ്രദേശം പിരായിരി ഗ്രാമപ്പഞ്ചായത്തിലുൾപ്പെട്ടതാണ്. പള്ളിപ്പുറം, വടക്കൻതറ, തിരുനെല്ലായി, പാളയം, ചക്കൻതറ, കാളാമ്പുഴ, പിരായിരി എന്നിവയാണ് തൊട്ടടുത്ത പ്രദേശങ്ങൾ.[2]

സ്ഥാനം

[തിരുത്തുക]

പാലക്കാട് നഗരത്തിൽ നിന്ന് ഒറ്റപ്പാലം റൂട്ടിൽ 5 കിലോമീറ്റർ അകലെയായാണ് മേപ്പറമ്പ് സ്ഥിതിചെയ്യുന്നത്.[3] ഈ പ്രദേശത്തിൻറെ ഏറ്റവും അടുത്തുള്ള റെയിൽവേസ്റ്റേഷൻ പാലക്കാടാണ്.

റോഡുകൾ

[തിരുത്തുക]

പാലക്കാട്-പൊന്നാനി റോഡ്, മേപ്പറമ്പ്-കല്ലേക്കാട് റോഡ്, മേപ്പറമ്പ്-കാവിൽപാട് ബൈപാസ് റോഡ് എന്നിവയാണ് ഇതുവഴി കടന്നുപോകുന്ന പ്രധാന റോഡുകൾ.

ആരാധനാലയങ്ങൾ

[തിരുത്തുക]

ക്ഷേത്രങ്ങൾ

[തിരുത്തുക]
  • ഭഗവതി മന്ദിരം
  • മണ്ണത്ത് ഭഗവതി ക്ഷേത്രം
  • ശ്രീ ലോകപരമേശ്വരീ ക്ഷേത്രം

പള്ളികൾ

[തിരുത്തുക]
  • സി.എസ്.ഐ ചർച്ച് ഓഫ് ഹോപ്പ്

മോസ്കുകൾ

[തിരുത്തുക]
  • മേപ്പറമ്പ് മസ്ജിദ്
  • മസ്ജിദുൽ ഇസ്ലാഹ്
  • സുന്നിയ ജമാമസ്ജിദ്
  • നൂറുൽ മസ്ജിദ്

അവലംബം

[തിരുത്തുക]
  1. "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Archived from the original on 2008-12-08. Retrieved 2008-12-10.
  2. "മേപ്പറമ്പ്". Retrieved 2020 ജൂലൈ 26. {{cite web}}: Check date values in: |accessdate= (help)
  3. "Mepparambu, Pirayiri Panchayat, Palakkad District, Kerala, India" (in ഇംഗ്ലീഷ്). Retrieved 2020-08-20.
"https://ml.wikipedia.org/w/index.php?title=മേപ്പറമ്പ്&oldid=3418642" എന്ന താളിൽനിന്ന് ശേഖരിച്ചത്