Jump to content

മേവതി ഘരാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹിന്ദുസ്ഥാനി സംഗീതത്തിലെ ഭാവപ്രധാനമായ ഒരു ഘരാനയാണ് മേവതി ഘരാന. ജോധ്പൂർ കേന്ദ്രമാക്കി സംഗീതസപര്യ തുടർന്നുപോന്ന ഘഗ്ഗെ നാസിർ ഖാനാണ് ഇതിന്റെ ഉപജ്ഞാതാവ്. രാജസ്ഥാനിലെ മേവത് എന്ന സ്ഥലത്തെ ആധാരമാക്കിയാണ് ഈ ശൈലിയ്ക്കു പേർ സിദ്ധിച്ചത്.

ഗ്വാളിയോർ ഘരാനയോടു സാമ്യം പുലർത്തുന്ന രീതിയാണിത്.ബന്ദിഷിലെ സാഹിത്യത്തിനു വളരെ പ്രാധാന്യം നൽകുന്നുണ്ട്. എന്നാൽ താളത്തിനനുസരിച്ച് ബന്ദിഷിലെ വരികൾ വലിച്ചുനീട്ടുന്ന പതിവില്ല.വാക്കുകൾ കുറയുമ്പോൾ അതിനെ താൻ കൊണ്ടും സർഗ്ഗം കൊണ്ടും നികത്തുന്നു.

പ്രധാന ഗായകർ

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മേവതി_ഘരാന&oldid=4134986" എന്ന താളിൽനിന്ന് ശേഖരിച്ചത്