മേസോൻ ഇക്കോകു
ദൃശ്യരൂപം
മേസോൻ ഇക്കോകു | |
പ്രമാണം:Maison Ikkoku vol01.jpg | |
めぞん一刻 (Mezon Ikkoku) | |
---|---|
Genre | Romantic comedy |
Manga | |
Written by | Rumiko Takahashi |
Published by | Shogakukan |
English publisher | Viz Media |
Demographic | Seinen |
Magazine | Big Comic Spirits |
Original run | 1980 – 1987 |
Volumes | 15 |
TV anime | |
Directed by | Kazuo Yamazaki Takashi Annō Naoyuki Yoshinaga |
Studio | Studio Deen |
Network | Fuji Television |
Original run | March 26, 1986 – March 2, 1988 |
Episodes | 96 |
Live-action film | |
Apartment Fantasy | |
Directed by | Shinichiro Sawai |
Studio | Toei Company |
Released | October 10, 1986 |
Runtime | 97 minutes |
Anime film | |
The Final Chapter | |
Directed by | Tomomi Mochizuki |
Studio | Ajia-do Animation Works |
Released | February 6, 1988 |
Runtime | 66 minutes |
Original video animation | |
Through the Passing Seasons | |
Studio | Kitty Film |
Released | September 25, 1988 |
Runtime | 90 minutes |
Original video animation | |
Shipwrecked on Ikkoku Island | |
Directed by | Kenichi Maejima |
Studio | Magic Bus Kitty Film |
Released | January 31, 1991 |
Runtime | 23 minutes |
Original video animation | |
Prelude: When the Cherry Blossoms Return in the Spring | |
Studio | Kitty Film |
Released | June 25, 1992 |
Runtime | 27 minutes |
Anime | |
Directed by | Katsuhide Motoki |
Released | May 12, 2007 |
Anime | |
Directed by | Akabane Hiroshi |
Released | July 26, 2008 |
റുമികോ തകഹാഷി എഴുതി വരച്ച ഒരു ജാപ്പനീസ് ചിത്രകഥയാണ് മേസോൻ ഇക്കോകു (めぞん一刻 ?, Maison Ikkoku). 1980 മുതൽ വരെ ബിഗ് കോമിക് സ്പിരിട്സ് എന്ന മാസികയിൽ പ്രസിദ്ധീകരിച്ച ഈ കഥ, യുസാക്കു ഗോധായ് എന്ന ഒരു ചെറുപ്പകാരന്റെയും അവൻ താമസിക്കുന്ന മേസോൻ ഇക്കോകു താമസകേന്ദ്രത്തിൽ എത്തുന്ന ക്യോകോ ഒട്ടോനാഷി എന്ന പുതിയ നോക്കിനടത്തിപ്പുകാരിയുടേയും പ്രേമകഥയാണ് പ്രതിപാദിക്കുന്നത്. 1986 ൽ ഇതേ പേരിൽ 96 എപിസോഡ് ഉള്ള ആനിമേഷൻ പരമ്പരയും വന്നിട്ടുണ്ട് .[1] ഈ കഥയുടെ ചലച്ചിത്ര ആവിഷ്കാരം 1986 ൽ ഇതേ പേരിൽ പുറത്തിറങ്ങി . [2]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-04-29. Retrieved 2013-11-20.
- ↑ മേസോൻ ഇക്കോകു (ചലച്ചിത്രം) ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Maison Ikkoku Manga Product Page at Viz.com
- The Small Dictionary of Maison Ikkoku
- TV Asahi TV drama site Archived 2006-08-11 at the Wayback Machine (in Japanese)
- TV.com Episode Guide