Jump to content

മൈക്കിൾ വുഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൈക്കിൾ വുഡ്
ജനനം (1948-07-23) 23 ജൂലൈ 1948  (75 വയസ്സ്)
തൊഴിൽചരിത്രകാരൻ, പ്രക്ഷേപകൻ, ഡോക്യുമെന്ററി ഫിലിം മേക്കർ
അറിയപ്പെടുന്നത്ഗ്രേറ്റ് റയിൽ വേ ജേർണീസ് (1980)
In Search of the Trojan War (1985)
ദി സ്റ്റോറി ഓഫ് ഇന്ത്യ (2007)
The Story of England (2010)

മൈക്കിൾ ഡേവിഡ് വുഡ് (ജനനം 23 July 1948) ചരിത്രകാരൻ, പ്രക്ഷേപകൻ, ഡോക്യുമെന്ററി ഫിലിം മേക്കർ എന്നീനിലകളിൽ അറിയപ്പെടുന്നു. എൺപതിൽ പരം ഡോക്യുമെന്ററി ചിത്രങ്ങൾ നിർമ്മിക്കുകയും നിരവധി ഡോക്യുമെന്ററി ചിത്രങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മൈക്കിൾ_വുഡ്&oldid=4092386" എന്ന താളിൽനിന്ന് ശേഖരിച്ചത്