മൈക്രോ പൈത്തൺ
![]() | |
Original author(s) | Damien George |
---|---|
ആദ്യപതിപ്പ് | മേയ് 3, 2014 |
Stable release | 1.9.3
/ ഒക്ടോബർ 31, 2017 |
റെപോസിറ്ററി | |
ഭാഷ | C |
പ്ലാറ്റ്‌ഫോം | Micro Bit, ആർഡ്വിനോ, ESP8266, ESP32 |
തരം | Python implementation |
അനുമതിപത്രം | MIT license[1] |
വെബ്‌സൈറ്റ് | micropython |
പൈത്തൺ 3 പ്രോഗ്രാമിങ് ഭാഷയുടെ ഒരു സോഫ്റ്റ് വെയർ ഇംപ്ലിമെൻറാണ് മൈക്രോ പൈത്തൺ[2], സിയിൽ എഴുതിയിരിക്കുന്നു, മൈക്രോകൺട്രോളറിൽ പ്രവർത്തിപ്പിക്കാൻ കഴിയുന്നവിധം അനുരൂപമാക്കിയിരിക്കുന്നു.[3][4]പിന്തുണയ്ക്കുന്ന കമാൻഡുകൾ ഉടൻ നടപ്പിലാക്കുന്നതിനായി ഉപയോക്താവ് ഒരു ഇൻറാക്ടീവ് പ്രോംപ്റ്റിനൊപ്പം (REPL) ലഭ്യമാക്കുന്നു. പൈത്തൺ ലൈബ്രറികളുടെ ഒരു തിരഞ്ഞെടുപ്പാണ് ഉൾപ്പെടുത്തിയത്, മൈക്രോ പൈത്തൺ പ്രോഗ്രാമർ നിമ്ന തല (low level) ഹാർഡ് വെയറിന് നൽകുന്ന മൊഡ്യൂളുകൾ ഉൾക്കൊള്ളുന്നു.[2]
2013 ലെ ബാക്ഡ് കാമ്പെയിൻ സംഘടിപ്പിച്ച വിജയകരമായ കിക്ക്സ്റ്റാർട്ടറിനു ശേഷം, മൈക്രോ പൈത്തൺ യഥാർത്ഥത്തിൽ നിർമ്മിച്ചത് ഓസ്ട്രേലിയൻ പ്രോഗ്രാമറും ഭൗതിക ശാസ്ത്രജ്ഞനുമായ ഡാമിയൻ ജോർജ് ആണ്.[5]ഒറിജിനൽ കിക്ക്സ്റ്റാർട്ട് കാമ്പൈൻ മൈക്രോ പൈത്തൺ ഒരു പൈബോർഡ്(pyboard) മൈക്രോകൺട്രോളറുമായി പുറത്തിറക്കുകയും മാത്രമല്ല, മൈക്രോ പൈത്തൺ അനവധി ആം (ARM) അടിസ്ഥാനമാക്കിയുള്ള ഹാർഡ് വെയറുകളെ പിന്തുണയ്ക്കുന്നു.[6]ആർഡ്വിനോ, [7][8] ESP8266, [9] ESP32, [10], ഇൻറർനെറ്റ് ഓഫ് തിങ്സ് [11][12][13][14] ഹാർഡ് വെയർ എന്നിവയിൽ മൈക്രോ പൈത്തൺ പ്രവർത്തിച്ചിട്ടുണ്ട്. ബിബിസിയുമായുള്ള മൈക്രോ ബിറ്റ് പങ്കാളിത്തത്തിന് പൈത്തൺ സോഫ്റ്റ് വെയർ ഫൗണ്ടേഷൻറെ സംഭാവനയുടെ ഭാഗമായി 2016 ൽ ബി.ബി.സി മൈക്രോ ബിട്ടിൻറെ ഒരു പതിപ്പ് നിർമ്മിക്കപ്പെട്ടു.[15]
പദ്ധതിയുടെ ഉറവിട കോഡ് ഗിറ്റ്ഹബ്ബിൽ(GitHub) ലഭ്യമാണ്.[16]
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- ഔദ്യോഗിക വെബ്‌സൈറ്റ്
- GOTO 2016 • MicroPython & the Internet of Things • Damien George on YouTube
- MicroPython പ്ലേലിസ്റ്റ് യൂട്യൂബിൽ • Tutorials by Tony DiCola / Adafruit
അവലംബം
[തിരുത്തുക]- ↑ George, Damien P. (4 May 2014). "micropython/LICENSE at master · micropython/micropython". GitHub. Retrieved 11 February 2017.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ 2.0 2.1 "MicroPython - Python for microcontrollers". micropython.org. Retrieved 12 August 2017.
- ↑ Venkataramanan, Madhumita (6 December 2013). "Micro Python: more powerful than Arduino, simpler than the Raspberry Pi". Wired. Retrieved 15 December 2016.
- ↑ Yegulalp, Serdar (5 July 2014). "Micro Python's tiny circuits: Python variant targets microcontrollers". InfoWorld. Retrieved 15 December 2016.
- ↑ "Micro Python: Python for microcontrollers". Kickstarter. Kickstarter. Retrieved 15 December 2016.
- ↑ Beningo, Jacob (11 July 2016). "Prototype to production: MicroPython under the hood". EDN Network. Retrieved 15 December 2016.
- ↑ Horsey, Julian (12 October 2016). "Pyduino Arduino Based Development Board That Supports MicroPython (video)". Geeky Gadgets. Retrieved 15 December 2016.
- ↑ Beningo, Jacob (6 April 2016). "Getting Started with Micro Python". EDN Network. Retrieved 15 December 2016.
- ↑ Williams, Elliot (21 July 2016). "MicroPython on the ESP8266: Kicking the Tires". Hackaday. Retrieved 15 December 2016.
- ↑ "MicroPython ported to the ESP32". GitHub. Retrieved 8 March 2017.
- ↑ "MicroPython on the ESP8266: beautifully easy IoT". Kickstarter. Kickstarter. Retrieved 6 December 2017.
- ↑ "MICROPYTHON BRINGING PYTHON TO THE INTERNET OF THINGS". MICROPYTHON BRINGING PYTHON TO THE INTERNET OF THINGS. github.io. Retrieved 6 December 2017.
- ↑ "FiPy – The world's first 5-network IoT dev board". Kickstarter. Retrieved 15 December 2016.
- ↑ "Pycom Incorporating Sequans LTE-M Technology in New 5-Network IoT Development Board". Business Wire. 22 November 2016. Retrieved 15 December 2016.
- ↑ Williams, Alun. "Hands on with the BBC Micro-Bit user interface". ElectronicsWeekly.com. Retrieved 8 July 2015.
- ↑ "MicroPython on GitHub".