Jump to content

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2013-2015 കാലയളവിൽ നടന്ന സാമ്പത്തിക തട്ടിപ്പാണ് മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്. സ്വാശ്രയ സംഘങ്ങൾക്ക് കൊടുക്കാനായി പിന്നാക്ക വികസന കോർപറേഷനിൽ നിന്നും കോടിക്കണക്കിന് രൂപ കുറഞ്ഞ പലിശയ്ക്ക് വായ്പ എടുക്കുകയും അത് ഉയർന്ന പലിശ ഈടാക്കി വിതരണം ചെയ്യുകയും ചെയ്ത എന്നതാണ് ഈ കേസിലെ മുഖ്യ പരാതി. വെള്ളാപ്പള്ളി നടേശനാണ് കേസിലെ ഒന്നാം പ്രതി.[1]

അവലംബം

[തിരുത്തുക]
  1. "മൈക്രോ ഫിനാൻസ് തട്ടിപ്പ്: വെള്ളാപ്പള്ളി ഒന്നാം പ്രതി". ഏഷ്യാനെറ്റ്. Retrieved 30 ഓഗസ്റ്റ് 2019.