മൊഗലരാജപുരം ഗുഹകൾ
ദൃശ്യരൂപം
മൊഗലരാജപുരം ഗുഹകൾ | |
---|---|
Location | Vijayawada, Andhra Pradesh, India |
Coordinates | 16°30′26″N 80°38′30″E / 16.50722°N 80.64167°E[1] |
Discovery | 5th century AD |
ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് മൊഗലരാജപുരം ഗുഹകൾ സ്ഥിതി ചെയ്യുന്നത്. [2] അവ മൂന്ന് ക്ഷേത്രങ്ങളുടെ സമുച്ചയമാണ്.ദേശീയ പ്രാധാന്യമുള്ള കേന്ദ്ര സംരക്ഷിത സ്മാരകങ്ങളിലൊന്നുകൂടിയാണ് ഈ ഗുഹകൾ. [3] എ ഡി അഞ്ചാം നൂറ്റാണ്ടിലെ പാറയിൽ തുരന്ന അഞ്ച് നിർമ്മിതികൾ ഇവിടെയുണ്ട്. മൊഗലരാജപുരം ക്ഷേത്രത്തിൽ അർദ്ധനാരീശ്വര പ്രതിമയുണ്ട്, ഇത് ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കം ചെന്നതാണെന്ന് കരുതപ്പെടുന്നു. നടരാജൻ, വിനായകൻ എന്നിവരുടെ പ്രതിമകൾ ഗുഹയ്ക്കുള്ളിൽ കാണാം, ഒപ്പം ഒട്ടേറെ ദേവന്മാരുടെയും ദേവതകളുടെയും ചിത്രങ്ങളും ഇതിനകത്തുണ്ട്. [4]
അവലംബം
[തിരുത്തുക]- ↑ "Moghalrajapuram". WikiMapia. Retrieved 15 December 2013.
- ↑ "Tourism in Andhra Pradesh". aptdc.gov.in. Andhra Pradesh Tourism Development Corporation. Archived from the original on 2013-12-15. Retrieved 15 December 2013.
- ↑ "Centrally Protected Monuments". Archeological Survey of India (in ഇംഗ്ലീഷ്). Archived from the original on 26 June 2017. Retrieved 27 May 2017.
- ↑ https://malayalam.nativeplanet.com/vijayawada/attractions/mogalrajapuram-caves/#overview