മൊട്ടുമറച്ചി
ദൃശ്യരൂപം
മൊട്ടുമറച്ചി | |
---|---|
മൊട്ടുമറച്ചി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | P. imbricata
|
Binomial name | |
Phaulopsis imbricata (Forssk.) Sweet
| |
Synonyms | |
|
തെക്കേആഫ്രിക്കൻ [1]വംശജനായ, ഇഴഞ്ഞും ഉയർന്നും പറ്റിപ്പിടിച്ചും ഒരു മീറ്ററോളം വളരുന്ന ഒരു കുറ്റിച്ചെടിയാണ് മൊട്ടുമറച്ചി. (ശാസ്ത്രീയനാമം: Phaulopsis imbricata). എതിർവശങ്ങളിലേക്ക് വിന്യസിച്ചിരിക്കുന്ന ഇലകളിൽ ഒന്നു വലുതും ഒന്നു ചെറുതും ആയിരിക്കും. [2]. കാലിത്തീറ്റയായും പലവിധ ഔഷധമായും മൊട്ടുമറച്ചി ഉപയോഗിക്കുന്നു. പലനാട്ടിലും ഭക്ഷണമായും ഉപയോഗിക്കാറുണ്ട്. [3]. പൂക്കൾക്ക് ദുർഗന്ധമുണ്ട്. [4]. വംശനാശഭീഷണിയുണ്ടെന്ന് കാണുന്നു. [5]. ചിന്ന പുൽനീലി, വൻചൊട്ടശലഭം, Brown Pansy, Soldier Pansy, Marbled Elf എന്നീ ശലഭങ്ങളുടെ ലാർവകൾ മൊട്ടുമറച്ചിയുടെ ഇലകൾ ആഹരിക്കാറുണ്ട്.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Phaulopsis imbricata എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Phaulopsis imbricata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.