മൊയ്‌ര
ദൃശ്യരൂപം
ലാറ്റിൻ ഭാഷയിലെ മരിയ എന്നപേരിന്റെ ഐറിഷ് ഭാഷാരൂപമാണ് Máire. പുതിയനിയമത്തിൽ കാണുന്നപ്രകാരം ഇതുതന്നെയാണ് ഗ്രീക്കിലെ Μαριαμ, അല്ലെങ്കിൽ Mariam, അല്ലെങ്കിൽ Μαρια, അല്ലെങ്കിൽ Maria. ഇവയെല്ലാം ഹീബ്രു ഭാഷയിലെ מִרְיָם അല്ലെങ്കിൽ Miryam എന്നിവയ്ക്ക് സമാനമാണ്. ഇംഗ്ലീഷ് ഭാഷയിൽ ഇതുതന്നെയാണ് Mary.