മൊറേവിയ
Moravia Morava | |||
---|---|---|---|
The town of Mikulov | |||
| |||
Moravia (green) in relation to the current regions of the Czech Republic | |||
Location of Moravia in the European Union | |||
Coordinates: 49°30′N 17°00′E / 49.5°N 17°E | |||
Country | Czech Republic | ||
Regions | Moravian-Silesian Region, Olomouc Region, South Moravian Region, Vysočina, Zlín Region, South Bohemian Region, Pardubice Region | ||
First mentioned | 822[2][3] | ||
Consolidated | 833[4] | ||
Former capital | Brno (1641–1948)[5] Brno, Olomouc (until 1641), Velehrad (9th century) | ||
Major cities | Brno, Ostrava, Olomouc, Zlín, Jihlava | ||
• ആകെ | 22,348.87 ച.കി.മീ.(8,628.95 ച മൈ) | ||
• ആകെ | 31,00,000[1] | ||
Demonym(s) | Moravian | ||
സമയമേഖല | UTC+1 (CET) | ||
• Summer (DST) | UTC+2 (CEST) |
ചെക്ക് റിപ്പബ്ലിക്കിനു കിഴക്കായി സ്ഥിതിചെയ്തിരുന്ന ഒരു ചരിത്ര ജനപദമാണ് മൊറേവിയ ഇംഗ്ലീഷ്: Moravia (/məˈreɪviə/ mə-RAY-vee-ə,[6] also UK: /mɒˈ-/ morr-AY-,[7] US: /mɔːˈ-, moʊˈ-/ mor-AY-, moh-RAY-;[7][8] ചെക്ക്: Morava [ˈmorava] ⓘ; ജർമ്മൻ: Mähren [ˈmɛːʁən] ( listen); Polish: Morawy [mɔˈravɨ]; Silesian: [Morawa] Error: {{Lang}}: text has italic markup (help); ലത്തീൻ: Moravia)
1348 മുതൽ 1918 വരെ ബൊഹേമിയൻ കിരീടത്തിന്റെ കിരീടഭൂമിയും മധ്യകാലവും ആധുനികവുമായ മൊറാവിയേറ്റ്, 1004 മുതൽ 1806 വരെ വിശുദ്ധ റോമൻ സാമ്രാജ്യത്തിന്റെ സാമ്രാജ്യത്വ രാഷ്ട്രം, 1804 മുതൽ 1867 വരെ ഓസ്ട്രിയൻ സാമ്രാജ്യത്തിന്റെ കിരീടഭൂമി, 1867 മുതൽ 1918 വരെ ഓസ്ട്രിയ-ഹംഗറിയുടെ ഒരു ഭാഗം. 1918 ൽ സ്ഥാപിതമായ ചെക്കോസ്ലോവാക്യയുടെ അഞ്ച് ദേശങ്ങളിൽ ഒന്നായിരുന്നു മൊറാവിയ. 1928 ൽ ഇത് ചെക്ക് സിലേഷ്യയുമായി ലയിപ്പിക്കുകയും 1949 ൽ കമ്മ്യൂണിസ്റ്റ് അട്ടിമറിയെത്തുടർന്ന് ഭൂമി വ്യവസ്ഥ നിർത്തലാക്കുകയും ചെയ്തു.
22,623.41 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള 2[note 1] മോറേവിയയിൽ 30 ലക്ഷത്തിൽ അധികം പേര് വസിക്കുന്നു [1][9][10][11] ജനങ്ങളെ ചരിത്രപരമായി മോറേവിയർ എന്നാണ് വിളിക്കുന്നത്. ഇത് ചെക്കുകളുടെ ഒരു ഉപവിഭാഗമാണ്, മറ്റൊരു കൂട്ടമാണ് ബൊഹീമീയർ.[12][13] 1945 ഇൽ പുറത്താക്കപ്പെടുന്നതുവരെ ജർമ്മൻ സംസാരിക്കുന്ന ബൊഹീമിയൻ ജെർമൻ എന്ന കൂട്ടർ വളരെയധികം ഇവിടെ പാർത്തിരുന്നു.
മൊറേവിയയുടെ ചരിത്രപരമായ തലസ്ഥാനവും ഇപ്പോഴത്തെ എറ്റവും വല്യ നഗരവും ബുർണോ ആണ്. 30 വർഷത്തെ യുദ്ധത്തിനിടെ സ്വീഡീഷ് സൈന്യം തകർത്തെറിയുന്നതു വരെ ഒലുമോക് ആയിരുന്നു മോറേവിയയുടെ തലസ്ഥാനം. ഇന്ന് അത് ഒലുമോക് റോമൻ കത്തോലിക്ക അതിരൂപതയുടെ ആസ്ഥാനമാണ്.[5]
പേരിനു പിന്നിൽ
[തിരുത്തുക]തെക്ക് വടക്കായി ഒഴുകുന്ന മൊറാവ നദിയിൽ നിന്നാണ് മോറേവിയ എന്ന പേരു വന്നത്. ഈ നദിയാണ് ഇവിടത്തെ പ്രധാന ജലസ്രോതസ്സ്.
റഫറൻസുകൾ
[തിരുത്തുക]- ↑ 1.0 1.1 ARTEGA. "Kraje v ČR – počet obyvatel, hrubá mzda a nezaměstnanost". Archived from the original on 2016-10-15. Retrieved 2021-07-05. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "ARTEGA" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ Royal Frankish Annals (year 822), pp. 111–112.
- ↑ Morava, Iniciativa Naša. "Fakta o Moravě – Naša Morava".
- ↑ Bowlus, Charles R. (2009). "Nitra: when did it become a part of the Moravian realm? Evidence in the Frankish sources". Early Medieval Europe. 17 (3): 311–328. doi:10.1111/j.1468-0254.2009.00279.x.
- ↑ 5.0 5.1 "Encyklopedie dějin města Brna". 2004.
- ↑ "Moravia". Oxford Dictionaries. Oxford University Press.
{{cite web}}
: no-break space character in|work=
at position 9 (help); "Moravia". Merriam-Webster Dictionary. Retrieved 22 August 2019. - ↑ 7.0 7.1 "Moravia". Collins English Dictionary. HarperCollins. Retrieved 22 August 2019.
- ↑ "Moravia". The American Heritage Dictionary of the English Language (5th ed.). Boston: Houghton Mifflin Harcourt. Retrieved 22 August 2019.
- ↑ 9.0 9.1 "Dodatek I. Přehled Moravy a Slezska podle žup". Statistický lexikon obcí v republice Československé. Morava a Slezsko (in ചെക്ക്). Praha: Státní úřad statistický. 1924. p. 133.
- ↑ 10.0 10.1 "Dodatek IV. Moravské enklávy ve Slezsku". Statistický lexikon obcí v republice Československé. Morava a Slezsko (in ചെക്ക്). Praha: Státní úřad statistický. 1924. p. 138.
- ↑ "Změny v rozloze obcí a okresů.". Statistický lexikon obcí v republice Československé – II. Země Moravskoslezská (in ചെക്ക്). Praha. 1935. pp. 149 and 151.
{{cite book}}
: CS1 maint: location missing publisher (link) - ↑ a.s., Economia (18 February 2000). "Jsem Moravan?".
- ↑ "Říkáte celé ČR Čechy? Pro Moraváky jste ignorant". 8 February 2010.
കുറിപ്പുകൾ
[തിരുത്തുക]
കുറിപ്പുകൾ
[തിരുത്തുക]
- ↑ Including Moravian enclaves in Silesia.[9][10]