മൊളോഷ്യം
ദൃശ്യരൂപം
കുരുമുളകും വാഴയ്ക്കയും ചേർത്തുണ്ടാക്കുന്ന കൂട്ടാൻ. പഴയ കാലത്ത് കൽചട്ടിയിലായിരുന്നു ഈ കൂട്ടാൻ വച്ചിരുന്നത്. അവിയൽ പോലെ ചാറ് ഉള്ള കൂട്ടാനാണിത്.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- മൊളോഷ്യം കറിവേപ്പില ബ്ലോഗിൽ നിന്നും