മൊഹാവെ കൗണ്ടി
ദൃശ്യരൂപം
മൊഹാവെ കൗണ്ടി, Arizona | ||
---|---|---|
Mohave County Courthouse in Kingman | ||
| ||
Map of Arizona highlighting മൊഹാവെ കൗണ്ടി Location in the U.S. state of Arizona | ||
Arizona's location in the U.S. | ||
സ്ഥാപിതം | November 9, 1864 | |
സീറ്റ് | Kingman | |
വലിയ പട്ടണം | Lake Havasu City | |
വിസ്തീർണ്ണം | ||
• ആകെ. | 13,461 ച മൈ (34,864 കി.m2) | |
• ഭൂതലം | 13,311 ച മൈ (34,475 കി.m2) | |
• ജലം | 150 ച മൈ (388 കി.m2), 1.1% | |
ജനസംഖ്യ (est.) | ||
• (2017) | 2,07,200 | |
• ജനസാന്ദ്രത | 15.57/sq mi (6/km²) | |
Congressional districts | 1st, 4th | |
സമയമേഖല | Mountain: UTC-7 | |
Website | www |
അമേരിക്കൻ ഐക്യനാടുകളിലെ അരിസോണ സംസ്ഥാനത്തിന്റെ വടക്കുപടിഞ്ഞാറൻ കോണിലാണ് മൊഹാവെ കൗണ്ടി സ്ഥിതി ചെയ്യുന്നത്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഇവിടുത്തെ ആകെ ജനസംഖ്യ 200,186 ആയിരുന്നു.[1] കൗണ്ടി സീറ്റ് കിംഗ്മാനും[2] ഏറ്റവും വലിയ നഗരം ലേക് ഹാവാസു സിറ്റിയുമാണ്. മൊഹാവെ കൌണ്ടി, ലേക്ക് ഹവാസു സിറ്റി-കിംഗ്മാൻ, AZ മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയിൽ ഉൾപ്പെട്ടിരിക്കുന്നു. ഇതു മുഴുവനായിത്തന്നെ ലാസ് വെഗാസ്-ഹെൻഡേർസൻ, NV-AZ കംബൈൻഡ് സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിലും ഉൾക്കൊണ്ടിരിക്കുന്നു. ഗ്രാൻഡ് കാന്യൺ ദേശീയോദ്യനാത്തിന്റെ ഭാഗങ്ങൾ, ലേക്ക് മീഡ് നാഷണൽ റിക്രിയേഷൻ ഏരിയ, ഗ്രാൻഡ് കാന്യൺ-പരാശന്റ് ദേശീയ സ്മാരകം മുഴുവനായും മൊഹാവെ കൗണ്ടിയിൽ ഉൾപ്പെട്ടിരിക്കുന്നു. കെയ്ബാബ്, ഫോർട്ട് മോജാവെ, ഹുവലാപായ് ഇന്ത്യൻ റിസർവേഷൻ എന്നിവയും ഈ കൗണ്ടിയുടെ പരിധിയിലാണ്.
അവലംബം
[തിരുത്തുക]- ↑ "State & County QuickFacts". United States Census Bureau. Archived from the original on ജൂലൈ 15, 2011. Retrieved മേയ് 18, 2014.
- ↑ "Find a County". National Association of Counties. Retrieved June 7, 2011.