മോതിരവള്ളി
ദൃശ്യരൂപം
മോതിരവള്ളി | |
---|---|
മോതിരവള്ളി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Ancistrocladaceae
|
Genus: | Ancistrocladus
|
Species: | A. heyneanus
|
Binomial name | |
Ancistrocladus heyneanus Wall. ex J.Graham
|
ഒരു വള്ളിച്ചെടിയാണ് മോതിരവള്ളി. (ശാസ്ത്രീയനാമം: Ancistrocladus heyneanus). പലവിധ ഔഷധഗുണങ്ങളുള്ള ഈ ചെടി മരത്തിൽ കയറുന്ന ഒരു വള്ളിയാണ്. പശ്ചിമഘട്ടത്തിൽ കാണപ്പെടുന്നു. ശാഖകളിലുള്ള കൊമ്പൻ മീശ പോലുള്ള കൊളുത്തുപയോഗിച്ച് ഇതര സസ്യങ്ങളിൽ പിടിച്ചു വളരുന്നു. ഏകജനുസ് (Monogeneric) സസ്യമാണ്. എയ്‌ഡ്‌സിനെതിരെ ഫലപ്രദമാണെന്ന് കരുതുന്നു[1].
മറ്റ് പേരുകൾ
[തിരുത്തുക]- ആനവളർ
- ആനത്തോട്ടി[2]
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഔഷധഗവേഷണത്തെപ്പറ്റി
- ഔഷധഗവേഷണത്തെപ്പറ്റി
- സസ്യത്തെപ്പറ്റി ചില കാര്യങ്ങൾ
- https://www.lap-publishing.com/catalog/details/store/gb/book/978-3-8473-0181-3/betulinic-acid-from-ancistrocladus-heyneanus-wall-ex-grah Archived 2014-08-11 at the Wayback Machine.
വിക്കിസ്പീഷിസിൽ Ancistrocladus heyneanus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Ancistrocladus heyneanus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.