Jump to content

മോൾ ക്രിക്കറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മോൾ ക്രിക്കറ്റ്
Temporal range: Lower Cretaceous–recent 140–0 Ma
Gryllotalpa brachyptera
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: ആർത്രോപോഡ
Class: പ്രാണി
Order: Orthoptera
Suborder: Ensifera
Superfamily: Grylloidea
Family: Gryllotalpidae
Saussure, 1870
Distribution of Gryllotalpa, Scapteriscus, Neocurtilla
Synonyms
  • Curtillidae Kirby, 1906
  • Gryllotalpida, Gryllotalpides, Gryllotalpina Leach, 1815

പ്രാണികളിലെ ഗ്രില്ലോട്ടൽപിഡെ എന്ന കുടുംബത്തിൽപ്പെട്ട ഒരു ജീവിയാണ് മോൾ ക്രിക്കറ്റ് (ഇംഗ്ലീഷ്: Mole cricket). പൂർണ്ണ വളർച്ചയെത്തിയ ജീവിയുടെ ശരീരത്തിന് സാധാരണായായി 3–5 സെ.മീ (0.098–0.164 അടി) നീളമുണ്ടാകാറുണ്ട്. ഇതിന്റെ കണ്ണുകൾ ചെറുതും മുൻകാലുകൾ മൺകോരി പോലെയുള്ളതുമായാണ് കാണപ്പെടുന്നത്. മാളങ്ങൾ ഉണ്ടാക്കാൻ വളരെ പ്രാവീണ്യമുള്ളവയാണ് ഈ ജീവികൾ. ലോകത്തിലെ പല രാജ്യങ്ങളിലും എത്തിച്ചേർന്ന ഇവയെ കാർഷികകീടമായാണ് കണക്കാക്കപ്പെടുന്നത്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മോൾ_ക്രിക്കറ്റ്&oldid=3350979" എന്ന താളിൽനിന്ന് ശേഖരിച്ചത്