മൌണ്ടൻ വില്ലേജ്, അലാസ്ക
ദൃശ്യരൂപം
Mountain Village Asaacaryaraq | |
---|---|
Coordinates: 62°5′24″N 163°43′26″W / 62.09000°N 163.72389°W | |
Country | United States |
State | Alaska |
Census Area | Kusilvak |
Incorporated | December 20, 1967[1] |
• Mayor | Matt Andrews[2] |
• State senator | Donald Olson (D) |
• State rep. | Neal Foster (D) |
• ആകെ | 5.42 ച മൈ (14.02 ച.കി.മീ.) |
• ഭൂമി | 4.21 ച മൈ (10.91 ച.കി.മീ.) |
• ജലം | 1.20 ച മൈ (3.12 ച.കി.മീ.) |
ഉയരം | 16 അടി (5 മീ) |
(2020) | |
• ആകെ | 621 |
• ജനസാന്ദ്രത | 147.44/ച മൈ (56.93/ച.കി.മീ.) |
സമയമേഖല | UTC-9 (Alaska (AKST)) |
• Summer (DST) | UTC-8 (AKDT) |
ZIP code | 99632 |
Area code | 907 |
FIPS code | 02-51180 |
GNIS feature ID | 1406655 |
മൌണ്ടൻ വില്ലേജ് (Asaacarsaq in Central Yup'ik) is a city in കുസിൽവാക്ക് സെൻസസ് മേഖലയിലുൾപ്പെട്ട യു.എസ്. സംസ്ഥാനമായ അലാസ്കയിലെ ഔരു ചെറുപട്ടണമാണ്. യൂക്കോൺ നദിയോടടുത്ത് യൂക്കോൺ-കുസ്കോക്വിം അഴിമുഖത്താണ് പട്ടണത്തിൻറെ സ്ഥാനം. 2000-ൽ 755 ആയിരുന്ന ഇവിടുത്തെ ജനസംഖ്യ 2010-ലെ സെൻസസ് പ്രകാരം 813 ആയി ഉയർന്നിരുന്നു.
ഭൂമിശാസ്ത്രം
[തിരുത്തുക]മൗണ്ടൻ വില്ലേജ് സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 62°5′24″N 163°43′26″W / 62.09000°N 163.72389°W (62.090075, -163.723936).[4] അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച് ഈ നഗരത്തിന്റെ ആകെ വിസ്തീർണ്ണം 4.80 ചതുരശ്ര മൈൽ (96.3 ചതുരശ്ര കിലോമീറ്റർ) ആണ്.
അവലംബം
[തിരുത്തുക]- ↑ "Directory of Borough and City Officials 1974". Alaska Local Government. XIII (2). Juneau: Alaska Department of Community and Regional Affairs: 54. January 1974.
- ↑ 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 104.
- ↑ "2020 U.S. Gazetteer Files". United States Census Bureau. Retrieved October 29, 2021.
- ↑ "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.