Jump to content

മ്റ്റിസ്ഖേറ്റ-മ്റ്റിയാനേറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Mtskheta-Mtianeti

მცხეთა-მთიანეთი
The overlapping borders of the de jure Mtskheta-Mtianeti region and the de facto Republic of South Ossetia
The overlapping borders of the de jure Mtskheta-Mtianeti region and the de facto Republic of South Ossetia
Country Georgia
SeatMtskheta
Subdivisions5 Municipalities
ഭരണസമ്പ്രദായം
 • GovernorGocha Zeikidze
വിസ്തീർണ്ണം
 • ആകെ6,786 ച.കി.മീ.(2,620 ച മൈ)
ജനസംഖ്യ
 (2014 census)
 • ആകെ94,573
 • ജനസാന്ദ്രത14/ച.കി.മീ.(36/ച മൈ)
ISO കോഡ്GE-MM
വെബ്സൈറ്റ്Official Site

ജോർജ്ജിയയിലെ ഒരു പ്രവിശ്യയാണ് മ്റ്റിസ്ഖേറ്റ-മ്റ്റിയാനേറ്റി - Mtskheta-Mtianeti. (Georgian: მცხეთა-მთიანეთი). മ്റ്റിസ്ഖേറ്റ നഗരമാണ് ഈ പ്രവിശ്യയുടെ തലസ്ഥാനം. ഈ പ്രവിശ്യയുടെ പടിഞ്ഞാറൻ ഭാഗം 1992മുതൽ സൗത്ത് ഒസ്സെഷ്യയുടെ നിയന്ത്രണത്തിലാണ്.

  1. കസ്‌ബെഗി
  2. റ്റിയാനെറ്റി
  3. അഖൽഗോറി
  4. ഡുഷെറ്റി
  5. മ്റ്റിസ്ഖേറ്റ എന്നീ അഞ്ചു മുൻസിപാലിറ്റികൾ അടങ്ങിയതാണ് ഈ പ്രവിശ്യ.