മൗണ്ട് ലോംഗനോട്ട്
ദൃശ്യരൂപം
മൗണ്ട് ലോംഗനോട്ട് | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 2,776 മീ (9,108 അടി) [1] |
Listing | Volcanoes in Kenya |
Coordinates | 0°54′55″S 36°27′25″E / 0.91528°S 36.45694°E |
മറ്റ് പേരുകൾ | |
Native name | Error {{native name}}: an IETF language tag as parameter {{{1}}} is required (help) |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
ഭൂവിജ്ഞാനീയം | |
Mountain type | Stratovolcano |
Last eruption | 1863 ± 5 years[1] |
Climbing | |
Easiest route | Scramble |
മൗണ്ട് ലോംഗനോട്ട് ആഫ്രിക്കയിലെ കെനിയയിലെ ഗ്രേറ്റ് റിഫ്റ്റ് വാലിയിൽ നൈവാഷ തടാകത്തിന്റെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു സ്ട്രാറ്റോവോൾക്കാനോയാണ്. 1860 കളിലാണ് ഇത് അവസാനമായി പൊട്ടിത്തെറിച്ചതെന്ന് കരുതപ്പെടുന്നു. "പല ശിഖരങ്ങളുള്ള പർവതങ്ങൾ" അല്ലെങ്കിൽ "കുത്തനെയുള്ള വരമ്പുകൾ" എന്നർത്ഥം വരുന്ന Oloonong'ot എന്ന മസായി പദത്തിൽ നിന്നാണ് ഇതിന്റെ പേര് ഉരുത്തിരിഞ്ഞത്.