Jump to content

മൻപ്രീത് ഗോണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൻപ്രീത് ഗോണി
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്മൻപ്രീത് സിങ് ഗോണി
ജനനം (1984-01-04) 4 ജനുവരി 1984  (41 വയസ്സ്)
രൂപ്നഗർ, പഞ്ചാബ്, ഇന്ത്യ
ഉയരം6 അടി (1.8288 മീ)*
ബാറ്റിംഗ് രീതിവലംകൈയ്യൻ
ബൗളിംഗ് രീതിവലംകൈയ്യൻ ഫാസ്റ്റ് മീഡിയം
റോൾബൗളർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ഏകദിനം (ക്യാപ് 173)25 ജൂൺ 2008 v ഹോങ്കോങ്
അവസാന ഏകദിനം28 Jജൂൺ 2008 v ബംഗ്ലാദേശ്
പ്രാദേശിക തലത്തിൽ
വർഷംടീം
2007/08–തുടരുന്നുപഞ്ചാബ്
2008–2010ചെന്നൈ സൂപ്പർ കിങ്ങ്‌സ്
2011 - presentഡെക്കാൻ ചാർജേഴ്സ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ഏകദിനം ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ ട്വന്റി 20
കളികൾ 2 13 12 23
നേടിയ റൺസ് 0 258 20 48
ബാറ്റിംഗ് ശരാശരി 16.12 4.00 16.00
100-കൾ/50-കൾ 0/0 0/1 0/0 0/0
ഉയർന്ന സ്കോർ 0 69 9 15*
എറിഞ്ഞ പന്തുകൾ 78 2,544 593 462
വിക്കറ്റുകൾ 2 32 21 22
ബൗളിംഗ് ശരാശരി 38.00 44.31 22.38 27.95
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 0 0
മത്സരത്തിൽ 10 വിക്കറ്റ് n/a 0 n/a n/a
മികച്ച ബൗളിംഗ് 2/65 4/39 4/35 3/34
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 0/– 2/– 2/– 4/–
ഉറവിടം: CricketArchive, 30 മേയ് 2009

ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ് മൻപ്രീത് സിങ് ഗോണി (ജനനം: 4 ജനുവരി 1984, രൂപ്നഗർ, പഞ്ചാബ്, ഇന്ത്യ). ഒരു ബൗളർ എന്ന നിലയിലാണ് അദ്ദേഹം ടീമിൽ ഇടം നേടിയത്. ആഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബ് ക്രിക്കറ്റ് ടീമിനെയും, ഐ.പി.എൽ.ൽ ഡെക്കാൻ ചാർജേഴ്സ് ടീമിനെയുമാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മൻപ്രീത്_ഗോണി&oldid=3701441" എന്ന താളിൽനിന്ന് ശേഖരിച്ചത്