Jump to content

മർസി അഫ്കം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Marzieh Afkham
Ambassador of Iran to the Malaysia
Assuming office
8 നവംബർ 2015
രാഷ്ട്രപതിഹസൻ റൂഹാനി
Ministerമൊഹമ്മദ് ജാവേദ് സരിഫ്
Succeedingജലാൽ ഫിറൌസ്നിയ
Spokesperson for the Ministry of Foreign Affairs
ഓഫീസിൽ
1 സെപ്റ്റംബർ 2013[1] – 1 നവംബർ 2015
രാഷ്ട്രപതിഹസൻ റൂഹാനി
Ministerമൊഹമ്മദ് ജാവേദ് സരിഫ്
മുൻഗാമിഅബ്ബാസ്‍ അരാഘ്ചി
പിൻഗാമിഹൊസ്സൈൻ അൻസാരിHossein Ansari
വ്യക്തിഗത വിവരങ്ങൾ
ജനനം (1963-01-13) ജനുവരി 13, 1963  (61 വയസ്സ്)[1]
ടെഹ്റാൻ, ഇറാൻ[1]
ദേശീയതIranian
അൽമ മേറ്റർAllameh Tabatabaei University[1]
Islamic Azad University[1]

ഇറാന്റെ ആദ്യ വനിതാ അംബാസഡറായി ചുമതലയേറ്റ വ്യക്തിയാണ് മർസി അഫ്ഖം. മലേഷ്യയിലെ ഇറാൻ എംബസിയിലാണ് ആദ്യ നിയമനം.1979-ലെ ഇസ്ലാമിക വിപ്ലൂവത്തിനുശേഷം ആദ്യമായാണ് ഇറാൻ ഒരു വനിതാ നയതന്ത്ര പ്രതിനിധിയെ നിയമിയ്ക്കുന്നത്. ഇറാന്റെ ആദ്യ വനിതാ വിദേശകാര്യവക്താവായി അഫ്ഖം ചുമതല വഹിച്ചിട്ടുണ്ട്.[2]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 Hamshahri
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-01-05. Retrieved 2015-11-11.
"https://ml.wikipedia.org/w/index.php?title=മർസി_അഫ്കം&oldid=3807532" എന്ന താളിൽനിന്ന് ശേഖരിച്ചത്